Chapter Title : വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]
പേര്. കുടെ പഠിക്കുന്ന കുട്ടി തന്നെ... അത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടും കുടെ സൗദിയിലേക്ക്.
അങ്ങിനെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാണ് അവര്‍ ഇറങ്ങിയത്. അന്നത്തോടെ ആരംഭിക്കുകയായിരുന്നു രണ്ടു കുട്ടരുടെയും സമ്മതത്തോടെയുള്ള ചിന്നുവിന്‍റെയും കണ്ണന്‍റെയും പ്രണയനിമിഷങ്ങള്‍....
(തുടരും)
💬 Comments
View all comments