0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

ചോദിച്ചു. പെട്ടെന്ന് അവളുടെ റിയക്ഷന്‍ കണ്ട് കണ്ണന് ചിരി വന്നു. അവന്‍ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഉരുകി ഒലിക്കുന്ന ഐസ്ക്രിം നുണഞ്ഞു. ഐസ്ക്രിം കഴിച്ച ശേഷം അവരുടെ ഇടയില്‍ സൈലന്‍സ് കയറി വന്നു. ചിന്നു ആഴങ്ങളില്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യനെ നോക്കി കൊണ്ടിരുന്നു. കണ്ണന്‍ ചിന്നുവിനെയും... എന്തോ ഒരു വല്ലാത്ത അകര്‍ഷം അവന് അവളില്‍ തോന്നിയിരിക്കുന്നു. അവളുടെ കുസൃതികള്‍, ചിരികള്‍, നോട്ടങ്ങള്‍, ചലനങ്ങള്‍ എല്ലാം മുമ്പെങ്ങും തരാത്ത ഒരു അനുഭുതി നല്‍കുന്ന പോലെ... അപ്പോഴെക്കും ബിച്ചില്‍ സാമന്യം നല്ല തിരക്കുണ്ടായിരുന്നു. കാമുകി കാമുകډാരും അച്ഛനും അമ്മയും മക്കളും, യുവക്കളും അങ്ങിനെ ആകെ ജനപ്രളയം തന്നെയായിരുന്നു. കടല്‍ അസ്തമിക്കാന്‍ പോകുന്ന സൂര്യന്‍റെ പ്രഭയില്‍ ഓറഞ്ച് നിറത്തിലേക്ക് മാറിയിരുന്നു. കിളികള്‍ കൂടണയാനായി പോകുന്നുണ്ടായിരുന്നു. നല്ല മൂഡിലായിരുന്ന വൈഷ്ണവ് നേരം മൂവിയിലെ ഡയലോഗ് ആലോചിച്ചിരുന്നു... ബീച്ചിന്‍റെ സൈഡ്, സണ്‍സെറ്റ്, ആദ്യ ഉമ്മ.... ഉമ്മ വേണ്ട... അവള്‍ എന്ത് വിചാരിക്കും... തല്‍ക്കാലാം കൈയില്‍ പിടിക്കാം മെല്ലേ മെല്ലെ മതി... അങ്ങിനെ ചിന്തിച്ച് കയ്യിലേക്ക് പിടിക്കാന്‍ നേരമാണ്..... ചേട്ടാ.... കടല വേണോ... ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ കടലപൊതിയുമായി ഒരു ചെക്കന്‍... അവന്‍ കണ്ണന്‍റെ അടുത്ത് നില്‍ക്കുന്നു. ശോ... നാശം... നല്ല മൂഡിലേക്ക് വന്നതായിരുന്നു. കണ്ണന്‍ മനസില്‍ ആലോചിച്ച് അവനെ സൂക്ഷിച്ച് നോക്കി... ചേട്ടാ... കടല വേണോ, ചൂട് കടല..... അവന്‍ വീണ്ടും ചോദിച്ചു. ഈ കട്ടുറുമ്പിനെ ഒഴുവാക്കണമല്ലോ... കണ്ണന്‍ മനസില്‍ ആലോചിച്ചു. പിന്നെ അവനോടായി ചോദിച്ചു. എത്രയാടാ.... ഒരെണ്ണത്തിന് ഇരുപത്...
ഇരുപതോ... കണ്ണന്‍ സംശയിച്ചു... വാങ്ങിക്ക് ചേട്ടാ... റോമാന്‍സിന് ബെസ്റ്റാ.... ചെക്കന്‍ പറഞ്ഞു... അപ്പോഴാണ്

💬 Comments

View all comments