0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

അവര്‍ ദേഹത്തെയും ഡ്രെസിലെയും മണല്‍പൊടികള്‍ തട്ടി കാറിനടുത്തേക്ക് നടന്നു. അപ്പോഴെക്കും കടല പൊതി ശുന്യമായിരുന്നു. ചിന്നു അത് ആ മണല്‍പരപ്പില്‍ ഉപേക്ഷിച്ചു. കാറ്റ് അതിനെ വേറെ ദിശയിലേക്ക് തഴുകി കൊണ്ടു പോയി. കാറിലിരിക്കുമ്പോള്‍ ചിന്നു വളരെ സന്തോഷത്തിലായിരുന്നു.... കണ്ണനും. പാട്ട് ഇപ്പോഴും പാടുന്നുണ്ട്. അവന്‍ അവര്‍ക്കിടയിലെ നിശബ്ദദയ്ക്ക് വിരാമമിട്ട് ചോദിച്ച് തുടങ്ങി.... എങ്ങിനെയുണ്ടായിരുന്നു ഇന്ന്.... താങ്ക്സ്.... ചിന്നു പെട്ടെന്ന് മറുപടി പറഞ്ഞു... എന്തിന്.... വൈഷ്ണവ് സംശയത്തോടെ ചോദിച്ചു.... ഏറ്റവും സന്തോഷമുള്ള ഒരു ദിവസം തന്നതിന്.... അവള്‍ നാണത്തില്‍ നിറഞ്ഞ ഒരു പുഞ്ചിരിയില്‍ പറഞ്ഞു.
ഓ.... പറ.... അടുത്ത ആഴ്ച എന്താ പരുപാടി.... എവിടെ പോവാം.... അയ്യടാ.... എല്ലാ ആഴ്ചയും പുറത്ത് പോവാനോന്നും എനിക്ക് വയ്യ... അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി... ചിന്നു ഉറപ്പിച്ച് പറഞ്ഞു.... അപ്പോ ഇനി എന്നാ.... ഇങ്ങനെ.... കണ്ണന്‍ വിഷമത്തോടെ ചോദിച്ചു.... എന്തായാലും അടുത്താഴ്ച വേണ്ട... അതിനടുത്ത ആഴ്ച നോക്കാം.... ഒരാശ്വസമെന്നോണം ചിന്നു കണ്ണനെ നോക്കി പറഞ്ഞു.... എവിടെ പോവും.... അത്.... ഞാന്‍ ഒരു സ്ഥലം പറഞ്ഞ എന്നെ കൊണ്ടുപോവുമോ.... ചിന്നു സംശയത്തോടെ ചോദിച്ചു..... താന്‍ സ്ഥലം പറ... നമ്മുക്ക് നോക്കാം.... അതേയ്, എന്‍റെ നാട്ടിനടുത്ത് ഒരു മലയുണ്ട്. അതിന് ഏറ്റവും മുകളില്‍ ഒരു പാറയുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ താഴെ കാണാന്‍ നല്ല ഭംഗിയാണെന്നാ കുട്ടുകാരൊക്കെ പറഞ്ഞത്.... ചിന്നു വിശാലമായി വിവരിച്ചുകൊടുത്തു... നടന്നു കയറണോ.... കണ്ണന്‍ ചോദിച്ചു... വേണ്ട.... ബൈക്ക് പോവുമെന്ന് പറഞ്ഞു. കാര്‍ പറ്റില്ല... അന്ന് നമ്മുക്ക് അവിടെ പോവാമോ.... പിന്നെന്താ... തന്‍റെ ഒരു ആഗ്രഹമല്ലേ... നമ്മുക്ക് നോക്കമെന്നേ.... ഹാ.... എന്നാ

💬 Comments

View all comments