Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
വേണ്ട.... നീ വിശപ്പ് സഹിച്ച് ഇരുന്നോ.... കണ്ണന്‍ കളിയാക്കി പറഞ്ഞു....
കണ്ണേട്ടാ.... ചിന്നു കിണുങ്ങി പറഞ്ഞു....
ശരി ഞാന്‍ പോയി പറച്ചു കൊണ്ടുവരാം... നീ ആരേലും വരുന്നുണ്ടോന്ന് നോക്ക്.....
ആ നോക്കാം.... ചിന്നു പറഞ്ഞു....
നോക്കിയ പോരാ.... വന്നാല്‍ വിളിച്ചു പറയണം...
ശരി പറയാം... കണ്ണേട്ടന്‍ വേഗം പോയി പറിച്ചു വാ... ചിന്നു ധൃതി കുട്ടി.
കണ്ണന്‍ കമ്പിവേലിയുടെ ഇടയിലൂടെ ഊളിയിട്ട് തോട്ടത്തിന് അകത്ത് കയറി. പയ്യെ പയ്യെ മരത്തിന് അടുത്തെത്തി രണ്ടു നല്ല മതാളനാരങ്ങ പൊട്ടിച്ചു. പിന്നെ വന്ന വഴി തിരിച്ചിറങ്ങി.
രണ്ട് വലിയ മാതളനാരങ്ങ കണ്ട ചിന്നുവിന്‍റെ കണ്ണ് പുറത്തേക്ക് തള്ളി.... ഇതുവരെ കഴിച്ചിട്ടില്ല അത്. ഇന്നു അത് സാധിച്ചു. അവള്‍ കമ്പിവേലി കടന്നു വരുന്ന കണ്ണന്‍റെ അടുത്തേക്ക് ഓടി.
ഓടിയടുത്ത ചിന്നുവിന് ഒരു മാതളനാരങ്ങ കണ്ണന്‍ പുഞ്ചിരിയോടെ സമ്മനിച്ചു. അവള്‍ അത് വാങ്ങി. പൊളിച്ചു നോക്കി... തൊലി ഇത്തിരി കടുപ്പമാണ്. എത്ര ശ്രമിച്ചിട്ടും തൊലി മുറിക്കാന്‍ സാധിക്കുന്നില്ല. അവസാനം ഗതിയില്ലാതെ അവള്‍ അവന് നേരെ നീട്ടി...
കണ്ണേട്ടാ... ഇതൊന്ന് പൊളിച്ച് തരുമോ.... പ്ലീസ്.... അവള്‍ വിനയത്തോടെ കൊഞ്ചി....
അവളുടെ എക്സ്പ്രഷന്‍ കണ്ട് കണ്ണന് എതിര് പറയാന്‍ തോന്നിയില്ല. അവന്‍ ചിരിയോടെ ആ ഫലം വാങ്ങി. പിന്നെ അല്‍പം പാട് പെട്ട് പൊളിച്ചുകൊടുത്തു.
അത്യാവശ്യം വലിയ അല്ലിയായിരുന്നു അതില്‍. പൊളിച്ചു കിട്ടിയ പാടെ അവള്‍ അകത്താക്കന്‍ തുടങ്ങി. അവളുടെ തീറ്റ കണ്ട് ഒരാഴ്ചയായി തിന്നാന്‍ ഒന്നും കിട്ടിയിട്ടില്ലാത്ത ആളെ കണ്ട പോലെ കണ്ണന്‍ നോക്കി നിന്നു.
അവള്‍ നിമിഷനേരം കൊണ്ട് തിന്നു തീര്‍ത്തു. കണ്ണന്‍
💬 Comments
View all comments