Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
മുഖത്ത് ഇത്തിരി മേക്കപ്പോക്കെ ഉണ്ടായിരുന്നു. കണ്ണന്‍ ഒരു ഗ്രീന്‍ കളര്‍ ചുബയും കറുപ്പ് കരയുള്ള വെള്ള മുണ്ടുമായികുന്നു....
ആ ചടങ്ങോട് ഫാമലിക്കാരുമായി ഒരു പരിചയം ആയി. നിധിനളിയനും മിഥുനയും മൊക്കെ ഉണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെടുത്തുന്നത് തന്നെ ഒരു വലിയ ടാസ്ക് ആയിരുകുന്നു. എങ്ങിലും പ്രശ്നങ്ങളൊന്നും കുടാതെ ആ ചടങ്ങ് അവസാനിച്ചു.
ഈ ചടങ്ങോട് കൂടി നിധിനളിയന്‍ കണ്ണന്‍റെ ബെസ്റ്റിയാവുകയായിരുന്നു. അതിനുശേഷം ഫോണിലുടെയും മേസേജിലുടെയും അവര്‍ കുടുതല്‍ അടുക്കുകയും മനസിലാക്കുകയും ചെയ്തു.
ഒരു പക്ഷേ അടുത്ത കാലത്ത് കണ്ണന് കിട്ടിയ ഏറ്ററ്വും മുകച്ച ഒരു ബോയ് ഫ്രണ്ട് ഒരു പക്ഷേ നിധിനയായിരിക്കും. രണ്ടു വയസ്സിന്‍റെ വ്യത്യാസമുണ്ടേങ്കിലും അവര്‍ ഒരു ക്ലാസ്മേറ്റ്സ് പോലെ അടുക്കുകയായിരുന്നു.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞുപോയികൊണ്ടിരുന്നു. നിറമുള്ള കോളേജില്‍ ഒരു അദ്ധ്യായനവര്‍ഷം കുടെ അവസാനിച്ചു.
പുതിയ പ്രതിക്ഷകളും ഒരുപാട് ഓര്‍മകളുമായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ടിറങ്ങി. കണ്ണിരും കിനാക്കളും പ്രതിക്ഷയും പ്രത്യശയുമായി അവര്‍ അവരുടെ കോളേജ് വിട്ടിറങ്ങി. നമ്മുടെ വൈഷ്ണവും....
ഇനി വെറും പതിനഞ്ച് ദിവസം മാത്രം കല്ല്യാണത്തിന്. വൈഷ്ണവം എന്ന നാട്ടിലെ പ്രധാന പ്രമാണിയുടെ വീടിലെ ഏക അനന്തരവകാശിയുടെ കല്ല്യാണമാണ്.
നാടും നാട്ടുകാരെയും അറിച്ചുകൊണ്ടുള്ള വലിയ ഒരു കല്ല്യാണമായിരുന്നു.
ഒരാഴ്ച മുമ്പ് തന്നെ പന്തലിന്‍റെ പണി തുടങ്ങി. വീടിന്‍റെ മുറ്റവും തൊടിയുടെ ഭാഗങ്ങളും അടങ്ങുന്ന വലിയ കല്ല്യാണപന്തല്‍. മുറ്റത്ത് ഒരു ഭാഗത്ത് കല്ല്യാണമണ്ഡപം.... ആകെ മൊത്തം ബഹളം. തിരക്കുകളില്‍ പെട്ട് ഗോപകുമാറും വൈഷ്ണവും...
ദിനങ്ങള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. തിരക്കില്‍ പെട്ട് കണ്ണനും ചിന്നുവിനും ഒന്ന് മിണ്ടാനോ കാര്യങ്ങള്‍ ചോദിച്ചറിയാനോ ഉള്ള സമയം
💬 Comments
View all comments