0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

അവന്‍ എണിറ്റ് വാതില്‍ തുറന്നു. മിഥുനയാണ്.... കല്ല്യാണചെക്കന്‍ എണിറ്റില്ലേ.... വാതില്‍ തുറന്ന ഉടനെ മിഥുന ചോദിച്ചു... ആ.... എണിറ്റു... നീയെന്താ ഈ നേരത്ത്.... അതിന് മറുപടി പറയും മുമ്പ് അവള്‍ അവന്‍റെ ബെഡില്‍ ഇരുന്നു. കുടെ അവനെ വലിച്ച് അടുത്തിരുത്തി. അവന്‍റെ തോളില്‍ തല ചായ്ച്ചു. ഇനി ഇങ്ങനെ നിന്‍റെ കുടി ഇരിക്കാന്‍ പറ്റില്ലലോ... കുടെ ഒരാളുടെ ഉണ്ടാവില്ലേ.... മിഥുന അല്‍പം ദുഖത്തോടെ പറഞ്ഞു. അതിനെന്താ അവള്‍ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല... നീയെന്‍റെ കസിനല്ലേ.... അതൊന്നും പറയാന്‍ പറ്റില്ല.... ഞാന്‍ നിന്നെ ഒന്ന് കിസ്സടിച്ചതിന് അന്ന് അവള്‍ മിണ്ടാതിരുന്നത് ഓര്‍മ്മയില്ലേ....
അത് അന്നലെ.... ഇപ്പോ മാറിയില്ലേ.... പെണിന് അങ്ങനെ മാറാന്‍ പറ്റില്ല.... സ്വന്തമെന്ന് കരുതുന്ന ഒന്ന് മറ്റൊരാളുടെ ആവുന്നത് അവള്‍ സഹിക്കില്ല..... ചിന്നുവിന് പ്രത്യേകിച്ച്.... അതിനിപ്പോ ഞാന്‍ എന്ത് ചെയ്യും... കണ്ണന്‍ ചോദിച്ചു.... ഒന്നും ചെയ്യണ്ട.... അവളെ പോലെ വേറെ ആരെയും സ്നേഹിക്കണ്ട... അത് അവള്‍ക്ക് ഇഷ്ടമാവില്ല.... പിന്നെ ഞാന്‍ റോമിയോ ആണലോ... കണ്ണില്‍ കണ്ട പെണ്‍പിള്ളേരെ മൊത്തം സ്നേഹിക്കാന്‍.... കണ്ണാ.... അപ്പോഴെക്കും താഴെ നിന്ന് വിലാസിനിയുടെ വിളിയെത്തി.... അവര്‍ എണിറ്റ് താഴെക്ക് പോയി.... പിന്നെ ഒരുക്കങ്ങളായി ബഹളമായി അങ്ങിനെ ഒരു വിധം കല്യാണചെക്കനെ കുളിച്ച് കുട്ടപ്പനാക്കി. നീല ഷര്‍ട്ടാണ് അവന്‍ ഇട്ടിരുന്നത്. അതിന് ചേര്‍ന്ന മുണ്ടും. ഷേവ് ചെയ്ത് മൊഞ്ചാക്കിയ കവിള്‍തടം. ഒമ്പതുമണിയായപ്പോഴെക്കും വീടിന്‍റെ മുറ്റം നിറഞ്ഞിരുന്നു. ആകെ ജനപ്രളയം. കുടുംബക്കാരും ക്ലാസിലെ കുട്ടുകാരും നാട്ടിലെ കുട്ടുകാരും അയല്‍വാസികളും നാട്ടുകാരും അങ്ങിനെ ഒരു ഉത്സവത്തിനുള്ള ആള്‍ക്കാര്‍.... ഇതൊക്കെ കണ്ടപ്പോള്‍ കണ്ണന് ഇതുവരെയില്ലാത്ത ഒരു ടെന്‍ഷന്‍.... ആദ്യമായി കല്യാണം കഴിക്കുന്നതു

💬 Comments

View all comments