Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]
ചിന്നു ദേഷ്യത്തോടെ ബെഡിന്‍റെ മറ്റെ തലയ്ക്കല്‍ പോയി ഇരുന്നു. പിന്നെ കണ്ണനെ നോക്കിയിരുന്നു... അപ്പുറത്ത് നിന്ന് വേറെ മറുപടിയൊന്നും കാണുന്നില്ല....
ശ്ശേ.... കണ്ണന്‍ ഫോണേടുത്ത് ബെഡിലേക്കെറിഞ്ഞു.... ചിന്നു ഇതെന്ത് കുത്ത് എന്നാലോചിച്ച് നിന്നു. അപ്പോഴാണ് കണ്ണന്‍ ചിന്നു തന്നെ നോക്കി ഇകിത്തുന്നത് കണ്ടത്....
കണ്ണന്‍ ഇയര്‍ഫോണ്‍ എടുത്ത് വെച്ച് ചിന്നുവിന് നേരെയായി ഇരുന്നു.
ചിന്നു... കിടന്നില്ലേ..... കണ്ണന്‍ ചോദിച്ചു....
ഇല്ല.... ഞാന്‍ കണ്ണേട്ടനോട് ഒരു കാര്യം ചോദിക്കാന്‍ കാത്തിരുന്നതാ....
എന്ത് കാര്യം....
ഡൈനിംഗ് ഹാളില്‍ നടന്നതില്‍ കണ്ണേട്ടന് എന്നോട് ദേഷ്യമുണ്ടോ...
എന്തിന്..... ഭക്ഷണകാര്യത്തിലാണോ....
ഹാ....
നിയെന്താ അങ്ങിനെ ചോദിച്ചേ.... കണ്ണന്‍ ചോദിച്ചു.
അല്ല... കണ്ണേട്ടന്‍റെ അപ്പോഴത്തെ ഇരുപ്പ് കണ്ടിട്ട് ചോദിച്ചതാണ്....
ഹോ... അതാണ് കാര്യം... ഡീ.... അത് എനിക്കിത്തിരി വിഷമമുണ്ടാക്കി എന്നത്
ശരിയാണ്.... പക്ഷേ നിന്നോട് ദേഷ്യമൊന്നുമില്ല....
കണ്ണന്‍ പതിയെ ബെഡിലേക്ക് കിടന്നു. ചിന്നു തലയണയെടുത്ത് നടുക്ക് വെച്ചു. കണ്ണന്‍ അതിഷ്ടപ്പെടാത്ത മട്ടില്‍ ഒന്നു നോക്കി...
അതെന്താ... ഞാന്‍ കാരണമല്ലേ അങ്ങിനെയുണ്ടായത്... ചിന്നു ചോദിച്ചു.
അതൊന്നും കുഴപ്പമില്ല.... അല്ലേലും അടുക്കള അമ്മയുടെ സെക്ഷനാണ്. അവിടെ ഞങ്ങള്‍ക്ക് വോയ്സ് കുറവാണ്. പിന്നെ അച്ഛന് ചെറിയ ആരോഗ്യപ്രശ്നമുണ്ട്.... അതുകൊണ്ട് നോണ്‍ വെജ് ഫുഡ് കുറക്കാന്‍ ആദ്യമേ ചര്‍ച്ച വന്നതാണ്... ഇപ്പോ നീയുള്ളത് ഒരു കാരണമാക്കി... അത്രയുള്ളു... കണ്ണന്‍ പറഞ്ഞു നിര്‍ത്തി....
അതെന്താ ഞാനുള്ളതു കാരണമായി എന്നു പറഞ്ഞത്....
അത് അമ്മയ്ക്കും അച്ഛനും നിന്നെ വല്യ ഇഷ്ടമാണ്. അവര്‍ക്ക് അഞ്ച് കൊല്ലത്തിന് ശേഷമാണ് ഞാന്‍ ഉണ്ടായത്. അവര്‍ക്ക് ഒരു പെണ്‍കുട്ടി വേണമെന്നായിരുന്നു. എന്നാല്‍ എന്‍റെ പ്രസവത്തില്‍ ചില പ്രശ്നങ്ങളുണ്ടായത് ഇനി ക്യാരി
💬 Comments
View all comments