0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

ചെയ്ത ഭാവം ചിന്നുവിന്‍റെല്‍.... മതി നോക്കിയത്.... കിടന്നുറങ്ങാന്‍ നോക്ക്.... ചിന്നു ഭാവം മാറ്റി പറഞ്ഞു.... ഒന്നുടെ കിട്ടുമോ.... കണ്ണന്‍ ചോദിച്ചു..... ഇല്ല.... കരാറില്‍ ഒന്നെ ഉള്ളു.... ഇല്ലെല്‍ ഞാന്‍ അമ്മയെ വിളിച്ച് ചോദിക്കാം.... ചിന്നു അവസാന അടവ് എടുത്തു... വേണ്ട.... ഇപ്പോ ഇത് മതി.... വെറുതെ അമ്മയുടെ ഉറക്കം കളയണ്ട.... കിട്ടിയത് പോരാ എന്നുണ്ടെങ്കിലും മനസില്ല മനസ്സോടെ അവന്‍ കിടന്നു. തലയണയ്ക്ക് അപ്പുറം അവളും.... എപ്പോഴെ അവര്‍ ഇരുവരും ഉറക്കത്തിലേക്ക് വീണു... പിറ്റേന്ന് ചിന്നുവിന്‍റെ കണ്ണേട്ടാ എന്ന വിളിയിലാണ് കണ്ണന്‍ ഉറക്കമുണരുന്നത്... തലേന്ന് അലറാം ഓഫാക്കിയതിന്‍റെ ഗുണം... രണ്ട് മണിക്കുര്‍ കുടെ ഉറങ്ങാന്‍ പറ്റി.... കണ്ണന്‍ കണ്ണ് തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.... കുളിച്ച് സുന്ദരിയായി തന്‍റെ ഭാര്യ.... പുഞ്ചിരിയാര്‍ന്ന മുഖത്തോട് കുടി, കണ്ണെഴുതി, സിന്ദുരം തൊട്ട്, അണിഞ്ഞൊരുങ്ങിയ ചിന്നു. ഗുഡ് മോണിംഗ്.... കണ്ണന്‍ വിഷ് ചെയ്തു.... ഹാ ഗുഡ് മോണിംഗ്.... പോത്ത് പോലെ കിടന്നുറങ്ങാതെ എണിക്ക്.... അല്ല... എങ്ങോട്ടാ എന്‍റെ ദേവി രാവിലെ തന്നെ.....
കണ്ണേട്ടാ... ഇന്നലെ പറയാന്‍ മറന്നു. അമ്മ അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞിരുന്നു. ലക്ഷമി വിരുന്നിന് വിളിച്ച കാര്യമുദ്ദേശിച്ച് ചിന്നു പറഞ്ഞു എങ്ങോട്ട് അടുക്കളയിലെക്കോ.... വിലാസിനി വിളിച്ചെന്ന് വിചാരിച്ച് കണ്ണന്‍ ചോദിച്ചു... ഇവിടെത്തെ അമ്മയല്ല.... എന്‍റെയമ്മ.... നമ്മളോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു... ചിന്നു കാര്യങ്ങള്‍ വ്യക്തമാക്കി.... അങ്ങോട്ടോ.... പോണോ.... ഉറക്കം വിട്ടതിന്‍റെ ക്ഷീണം കാണിച്ച് കണ്ണന്‍ ചോദിച്ചു. ഹാ.... പോണം.... വേഗം റെഡിയാവ്.... നമ്മുക്ക് രാവിലെ ഭക്ഷണം കഴിച്ച് ഇറങ്ങാം.... ഹാ... ശരി പോവാം.... കണ്ണന്‍ വല്യ ഉല്‍സാഹമില്ലാത്ത രീതിയില്‍ പറഞ്ഞു.

💬 Comments

View all comments