0%

Chapter Title : വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

ഇങ്ങനെ കിടക്കാതെ പോയി പല്ലുതേക്ക്.... ചായ മേശപുറത്ത് വെച്ചിട്ടുണ്ട്.... ചിന്നു ഇത്രയും പറഞ്ഞ് തിരിഞ്ഞ് നടന്നു... അയ്യോ.... ചിന്നു, ഇങ്ങു വന്നേ.... കണ്ണന്‍ കിടന്നു കൊണ്ട് വിളിച്ചു.... പെട്ടെന്ന് തിരിഞ്ഞ് ചിന്നു എന്താ എന്ന് ചോദിച്ച് കണ്ണനടുത്തേക്ക് വന്നു.... അടുത്തെത്തിയ ചിന്നുവിന്‍റൈ കൈ പിടിച്ച് അവന്‍റെ ദേഹത്തേക്ക് വലിച്ചിട്ടു... ശക്തിയിലുള്ള ആ വലിക്കലില്‍ ഒന്ന് എതിര്‍ക്കാന്‍ പോലും കഴിയാതെ ചിന്നു അയ്യോ.... അമ്മേ എന്ന നിലവിളിയോടെ അവന്‍റെ ദേഹത്തേക്ക് പതിച്ചു. അവളുടെ മാറിടങ്ങള്‍ അവന്‍റെ നെഞ്ചില്‍ വന്നിടിച്ചു.... അത് പതിയെ അവിടെ അമര്‍ന്നു.... കണ്ണന്‍ തന്‍റെ ശരീരത്തില്‍ കിട്ടിയ ചൂടില്‍ തരിച്ച് നിന്നു. വികാരങ്ങള്‍ ഉണര്‍ന്നതിന്‍റെ ഫലമായി പുതപ്പിനടിയില്‍ അവന് സിഗ്നല്‍ കിട്ടി. വന്നു പതിച്ച ചിന്നു പെട്ടെന്ന് സ്വബോധത്തിലെത്തി. അവള്‍ ദേഷ്യത്തോടെ കണ്ണന്‍റെ നെഞ്ചില്‍ പിടിച്ച് എണിക്കാന്‍ നോക്കി. പക്ഷേ കണ്ണന്‍ അപ്പോഴെക്കും പിറകിലുടെ അവളെ ലോക്ക് ചെയ്തു.... കണ്ണേട്ടാ.... എന്തായിത്.... വിട്.... അമ്മയുണ്ട് താഴെ..... ചിന്നു പറഞ്ഞു.... അതേയ്.... ഇന്നലെ എന്തോ ഒന്ന് മറന്നു. അത് തരാനാ വിളിച്ചേ.... ഇത്രയും പറഞ്ഞ് അവളുടെ പിറകില്‍ ലോക്ക് ചെയ്ത കൈകള്‍ അവളുടെ കവിളുകളില്‍ വെച്ച് ഇടത്തേ കവിളില്‍ ചുടുചുബനം നല്‍കി. കണ്ണന്‍റെ പ്രവൃത്തിയില്‍ എതിര്‍ക്കാന്‍ കഴിയാതെ ഒരു പാവയെപോലെ ചിന്നു ചലിച്ചു. കിട്ടിയ മുത്തത്തിന്‍റെ സുഖം മാറും മുമ്പേ അവള്‍ കവിള്‍ ശക്തിയില്‍ അവന്‍റെ ചുണ്ടില്‍ നിന്ന് മാറ്റി. പിന്നെ അല്‍പം ദേഷ്യത്തോടെ കണ്ണനെ നോക്കി. പിന്നെ പറഞ്ഞു... വിട് കണ്ണേട്ടാ.... ഇല്ലേല്‍ ഞാന്‍ ഇപ്പോ അലറി വിളിക്കും.... പെട്ടെന്ന് ഒരു പേടി വന്ന കണ്ണന്‍

💬 Comments

View all comments