വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

📝 Ongoing

👁 177773 views ❤ 686 likes 💬 57 comments

വൈഷ്ണവം 9
Vaishnavam Part 9 | Author : Khalbinte Porali | Previous Part

ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍...

അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം.... അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി.... അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല.

രാവിലെ ചിന്നുവാണ് അവനെ ഉണര്‍ത്തിയത്. പതിവുപോലെ പുഞ്ചിരിയാര്‍ന്ന മുഖം....

ഗുഡ് മോണിംഗ് സാര്‍.... ചിന്നു അവനെ നോക്കി പറഞ്ഞു....

ഗുഡ് മോണിംഗ് മേഡം..... കണ്ണനും കണ്ണുതിരുമ്പി തിരിച്ചടിച്ചു.

അവന്‍ കണിയായി വന്ന അവളെ അടിമുടി നോക്കി...... സെറ്റ് സാരിയുടുത്ത് സുന്ദരിയായിട്ടുണ്ട്.....

അഹാ.... അസ്സല്‍ കണിയാണല്ലോ.... കണ്ണന്‍ കിടന്നുകൊണ്ടു തന്നെ പറഞ്ഞു....

എണിക്കാന്‍ നോക്ക് കണ്ണേട്ടാ..... ഇന്ന് അമ്പലത്തില്‍ പോണം...

ഇന്നെന്താ സ്പെഷ്യല്‍.... അമ്പലത്തിലൊക്കെ പോകാന്‍.... കണ്ണന്‍ ചോദിച്ചു....

ഇന്നു വൈഷ്ണവത്തിലെ പ്രിയ മോന്‍റെ പിറന്നാളാണ്.... മറന്നോ.... ചിന്നു ചിരിയോടെ ചോദിച്ചു.....

ങേ.... ഇന്നണോ ആ ദിവസം.... കണ്ണന്‍ അതിശത്തോടെ നിന്നു...

ഇത് നീയെങ്ങനെ അറിഞ്ഞു.... കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു....

രാവിലെ അടുക്കളയില്‍ ചെന്നപ്പോ അമ്മയാ പറഞ്ഞത്.... ഇങ്ങനെ കിടക്കാതെ എണിക

📚 Chapters

1 published

Related Stories

💬 Comments

View all comments