← Back to വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Comments

വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി] · approved reader discussion

Adhi • 09-09-2020 05:36

Next part?

ഖൽബിന്റെ പോരാളി ? • 09-09-2020 12:28

ഇന്ന്‌ വൈകുന്നേരം submit ചെയ്യും...

നാളെ അല്ലെങ്കിൽ മറ്റന്നാൾ വരുമായിരിക്കും...

Vyshnv • 05-09-2020 14:35

Enna bro adutha part

ഖൽബിന്റെ പോരാളി ? • 05-09-2020 14:46

ചെറിയ ഒരു പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ് അടുത്തയാഴ്ചയെ വരു....?

പ്രശ്നം എന്താണെന്നും അപ്പോ പറയാം...

Vyshnv • 05-09-2020 21:19

Ok bro

വിഷ്ണു? • 06-09-2020 18:26

?

വിഷ്ണു? • 04-09-2020 21:25

ഇന്നാണ് വായിക്കാൻ പറ്റിയത്...സംഭവം ഓക്കേ എപ്പോഴും പോലെ നന്നായിട്ട് തന്നെ ഉണ്ടായിരുന്നു...❤️.നമ്മുടെ പഴയ ഫീൽ ഒന്നും ഒരു കുറവും ഇല്ല അതേപോലെ തന്നെ ഉണ്ട്?.

അതെ.. ആ ഡയലോഗ് ഇത്തിരി കൂടി പോയെന്ന് തോന്നുന്നു...കള്ളിക്ക്‌ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് ഇൗ ഇടെയായി?.ചെക്കന്റെ കൈ കടിച്ച് തകർത്തതും പോരാഞ്ഞിട്ട്?.

പാവം പ്രോപോസ് ചെയ്ത പെണ്ണിനെ അവളുടെ ഭർത്താവ് ബൈകിൽ കൊണ്ടുപോകുന്ന സീൻ...പാവം അവനെ തകർത്തു കളഞ്ഞല്ലോ ?

ഹൊ ഇതൊക്കെയാണ് ക്ലാസ്...ക്ലാസ് മുഴുവൻ പെൺപിള്ളേർ.ഒത്ത നടുക്ക് നമ്മുടെ ചെക്കൻ??.
അപ്പോ ഇനി ഒരു പോളി ഉണ്ടല്ലോ..അവിടെ ചിന്നും ഉണ്ട്..ക്ലാസിൽ നിറച്ച് കിളികളും?
ഏതായാലും ഇൗ ഭാഗം തകർത്തിട്ടുണ്ട്..വായിക്കാൻ കുറച്ച് താമസിച്ചു സോറി?
അടുത്ത ഭാഗം പോരട്ടെ❤️.ഒരുപാട് സ്നേഹത്തോടെ ??

ഖൽബിന്റെ പോരാളി ? • 05-09-2020 14:23

പറഞ്ഞ പോലെ കുറുമ്പ് ഇത്തിരി കുടുന്നുണ്ട്...

നോക്കാം ശരിയാക്കമോ എന്ന്... ☺

വിഷ്ണു? • 06-09-2020 18:27

?

Rahul23 • 02-09-2020 12:02

അതെന്തു മാങ്ങാത്തൊലി ഡയലോഗ് ആണ് അവള് ലാസ്റ്റ് അടിച്ചേ, കോപ്പ് ഉള്ള മൂഡ് മൊത്തം പോയി.

ഇതിൽ ഫുൾ ഒരു ചോക്കലേറ്റ് മൂവി മയം ആയിരുന്നല്ലോ.

"ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് താണ്."

"പെണ്ണുങ്ങളുടെ ഒരു മാർജിൻഫ്രീ മാർക്കറ്റ്."

ഇത് രണ്ടും കേട്ടപ്പോ ചോക്ലേറ്റ് സിനിമ ഓർമ വന്നു,

"അപ്പൊ ഇതിനെ വേണേലും തെരഞ്ഞു എടുക്കൽ, ആരും ചോദിക്കാൻ വരില്ല."

ഈ സലിംകുമാർ ഏട്ടന്റെ ഡയലോഗ് ആണ് എനിക്ക് ഓർമ വന്നത് ???

സത്യം പറഞ്ഞ ബ്രോയ്ക്ക് ഒരുപാട് ഒരുപാട് ഇൻസിഡന്റ് കുത്തി കെട്ടാൻ ഉള്ള സ്കോപ്പ് ഉണ്ട്, ലൈക്‌ അവൻ അവളായിട്ട് പിണങ്ങിയ സീൻ, മറ്റേ ബര്ത്ഡേ സർപ്രൈസ് കൊടുക്കാൻ ആയിട്ട് നടത്തിയില്ല അത്, അതുപോലെ ഇഷ്ട്ടം പോലെ കോളേജ് ബേസ്ഡ് ഇൻസിഡന്റ് കൊണ്ടുവരാൻ ആകും, അടിപൊളി ആകും അപ്പോ, കഥയുടെ ഫ്ലെക്സിബിലിറ്റി കൂട്ടാൻ ഉള്ള സ്കോപ്പ് ഒരുപാട് ഉണ്ട്, അവര് കോളേജിൽ ചേർന്നത് നന്നായി, അതും സെയിം കോളേജിൽ, പോരാത്തതിന് അവന്റെ ക്ലാസ്സിൽ നിറച്ചും പെൺപിള്ളേരും അവൻ മാത്രം ആണും, പിന്നെ ചിന്നുനെ ഇഷ്ട്ടം ആണെന് പണ്ട് പറഞ്ഞവനും അവിടെ ഉണ്ട്, എല്ലാം കൊണ്ട് ഒരുപാട് സ്കോപ്പ് ഉണ്ട്, എന്റെ ഒരു ഊഹം വെച്ച അവനോട് അവന്റെ ക്ലാസ്സിലെ ഏതേലും പെണ്ണ് വന്നു ഇഷ്ട്ടം ആണെന്ന് പറയും, അത് ചിന്നു അറിയും, അവൻ അവളെ കളിപ്പിക്കാൻ നോക്കും, അപ്പൊ ചിന്നു പോയി മറ്റേ പണ്ട് അവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു കണ്ണനെയും കളിപ്പിക്കും, ഇതൊക്കെന ഞാൻ വെറുതെ ചിന്തിച് കാട് കേറണത് ആണേ, എനിക്ക് അങ്ങനെ ഒരു ദുശീലം ഉണ്ട് ??

എനിക്ക് ശെരിക്കും കൊണ്ടത് അവള് ഒടുവിൽ പറഞ്ഞ ഡയലോഗ് ആണ്, കോപ്പ് കലിയും സങ്കടവും ഒരുപോലെ തോന്നി ??

സത്യം പറഞ്ഞാൽ ഈ പറയാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു, കാരണം ചുമ്മാ ഈ പാർട്ടിനെ പറ്റി ഓർക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ വായിച്ച പോലെ തോന്നും ജസ്റ്റ്‌ 20+ പേജ് ആയിട്ട് കൂടി, വെരി വെൽ ഡൺ ബ്രോ ?❤️?

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

ഖൽബിന്റെ പോരാളി ? • 03-09-2020 12:23

നീ ഒരുപാട് ക്യാമ്പസ് മൂവിയും കാണുകയും കഥകള്‍ വായിക്കുകയും ചെയ്യുന്നുണ്ടല്ലോ...

അതിന്റെ കുഴപ്പമാണ് ഈ കാട് കേറി ചിന്തിക്കുന്നത്...

എന്നാലും അവൾ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു...

നമ്മുക്ക് അതിന്‌ വല്ല ശിക്ഷയും കൊടുക്കാം... ?

കണ്ണന്റെ ക്യാമ്പസ് ജീവിതം എന്താവും എന്ന് കണ്ടറിയാം... ☺

ക്യാമ്പസ് സ്വര്‍ഗ്ഗം ആകുമോ നരകമാകുമോ ആവോ.... കയ്യിലിരിപ്പ് അങ്ങനെയാണേയ്... ☺???

Thanks for Valuable Comment ?

Rahul23 • 02-09-2020 08:30

എടാ ഉവ്വേ ഇച്ചിരി വയികി പോയി, ഇന്ന് വായിച്ചിട്ട് അഭിപ്രായം പറയവേ ?☺️

Dragons ? • 01-09-2020 18:28

Happy onam brooo

Ipravishyavum adipoli

ഖൽബിന്റെ പോരാളി ? • 01-09-2020 19:14

Thank You bro ?

Happy Onam ???

തൃശ്ശൂർക്കാരൻ? • 31-08-2020 18:48

ഖൽബെ ????❤️❤️❤️❤️❤️❤️❣️

ഖൽബിന്റെ പോരാളി ? • 31-08-2020 19:42

തൃശ്ശൂര്‍ക്കാരാ... ??❤️???

Mulla • 31-08-2020 16:56

Dear GP,
ഈ part വളരെയധികം മനോഹരമായിട്ടുണ്ട്.
No words...
❤️❤️❤️❤️❤️❤️

ഖൽബിന്റെ പോരാളി ? • 31-08-2020 19:43

ഒരുപാട് സന്തോഷം മുല്ലാ... ❤️?

ഖൽബിന്റെ പോരാളി ? • 31-08-2020 15:23

അതും ശെരിയാണല്ലോ???

Rahul PV ? • 31-08-2020 11:56

❤️❤️❤️❤️

ഖൽബിന്റെ പോരാളി ? • 31-08-2020 15:27

?❤️????

Haridas • 31-08-2020 11:08

Dear Brother ആ ജുനിയർസ്‌നെ കൊണ്ട് റാഗ് ചെയ്യിച്ചത് നന്നായിട്ടുണ്ട്. അവരുടെ ചമ്മലും രസമായിരുന്നു. കണ്ണന്റെയും ചിന്നുവിന്റെയും ഇണക്കവും പിണക്കവും ഭംഗിയായി.
Regards.

ഖൽബിന്റെ പോരാളി ? • 31-08-2020 15:26

താങ്ക്യൂ ബ്രോ ?

വിശാൽ • 31-08-2020 07:31

സൂപ്പർ അടുത്ത ഭാഗം താമസിക്കരുത്. കാത്തിരിക്കും.

ഖൽബിന്റെ പോരാളി ? • 31-08-2020 15:26

അടുത്ത ഭാഗം അടുത്ത ആഴ്ച ഉണ്ടാവും ?

അപ്പൂട്ടൻ • 30-08-2020 23:29

ഈ കോളേജ് ജീവിതം പൊളിക്കും....

ഖൽബിന്റെ പോരാളി ? • 31-08-2020 15:26

?????

Berlin • 30-08-2020 22:44

Machane ee partum polichu?❤️
Kannanum chinnuvum ingne pranayich nadakkatte inakkavum pinakkavumai?
Kannan sherikkm pettallo ithra girlsinte idayil adhum swantham bharya padikkunna clgil?
Nxt partin kathirikkunnu?
Snehathoode......... ❤️

ഖൽബിന്റെ പോരാളി ? • 31-08-2020 15:25

താങ്ക്സ് ബേർലിൻ ബ്രോ ?

സത്യം പറഞ്ഞാൽ പെട്ടു പോയതാണ് പാവം... ☺?

സാധു മൃഗം • 30-08-2020 20:32

എന്റെ പൊന്നു ഭായി... നിങ്ങളെ സമ്മതിച്ച് തന്നിരിക്കുന്നു. അത്രക്ക് ഗംഭീരം ആയിട്ട് ഉണ്ട് ഇൗ ഭാഗം. ❤️❤️❤️

ഖൽബിന്റെ പോരാളി ? • 31-08-2020 15:22

ഒത്തിരി സന്തോഷം ബ്രോ ?❤️??

Adhi • 30-08-2020 20:18

Kiduvee???

ഖൽബിന്റെ പോരാളി ? • 31-08-2020 15:22

താങ്ക്സ് ആദി?❤️?

rashid • 30-08-2020 20:10

കൊള്ളാം, കണ്ണനും ചിന്നുവും super ആകുന്നുണ്ട്, ഇടക്കൊക്കെ ഒരു ഇണക്കവും പിണക്കവും എല്ലാം നല്ലതാ, പ്രണയം ഒന്നുകൂടി ദൃഡമാകും.

ഖൽബിന്റെ പോരാളി ? • 31-08-2020 15:21

അതേ... അവർ അങ്ങനെ ഇണങ്ങിയും പിണങ്ങിയും കഴിയട്ടെ...

Thank You rashid?????

?? • 30-08-2020 19:15

????????????

ഖൽബിന്റെ പോരാളി ? • 31-08-2020 15:20

?????❤️

NIKHIL • 30-08-2020 17:13

Powlich
❤️❤️❤️❤️❤️❤️❤️???

ഖൽബിന്റെ പോരാളി ? • 31-08-2020 15:19

നന്ദി നിഖില്‍ ❤️???

അഭി (Abhi) • 30-08-2020 16:25

മച്ചു പൊളിച്ചു ???????
?????????????
?????????????
?????????????
?????????????
?????????????
?????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????

ഖൽബിന്റെ പോരാളി ? • 31-08-2020 15:19

Thanks Abhi ????❤️?

Taniya • 30-08-2020 14:40

Ohhh college proposal polichu....???  nxt part vegam tharumo katta waiting.....

Mano • 30-08-2020 16:33

Nice... ♥️♥️♥️

Mano • 30-08-2020 16:35

Nice.   Nalla feel... ♥️♥️♥️

ഖൽബിന്റെ പോരാളി ? • 31-08-2020 15:18

Thank You Mano???

ഖൽബിന്റെ പോരാളി ? • 31-08-2020 15:18

Thank You Taniya...

അടുത്ത ഭാഗം അടുത്ത ആഴ്ച ഉണ്ടാവും...

khalbinteporali • 06-09-2020 09:05

Thank You Taniya....

Njan SK • 30-08-2020 14:18

kidu..nalla onasammanam.Adutha partnu waiting.......happy onam

ഖൽബിന്റെ പോരാളി ? • 31-08-2020 15:17

Thank You bro ?

Happy Onam ????

Fire blade • 30-08-2020 14:10

അടിപൊളി മച്ചാനെ, നിങ്ങളുടെ കോളേജ് സീനുകൾ വേറെ ലെവലായി..ഏതായാലും രണ്ടുപേരും ഒരേ കോളേജിൽ ആയതുകൊണ്ട് കഥ വെറൈറ്റി ആവാനുള്ള എല്ലാ ചാൻസും ആയി, കണ്ണനോടൊന്നു സൂക്ഷിച്ചോളാൻ പറഞ്ഞേക്ക്, ഈ പെൺപിള്ളേർക്കുള്ള സകല പോസ്സസീവ് സ്വഭാവവും ഉള്ള സർവ്വഗുണസമ്പന്നയായ ഭാര്യ ഉള്ളതല്ലേ ..

ചിക്കു • 30-08-2020 22:02

നിങ്ങടെ കഥ വായിക്കുമ്പോൾ ശരിക്കും ഒരു കോളേജ് life ജീവിച്ച പോലെ ആണ് തോന്നാര്.... വെയ്റ്റിങ് 4 nextസെഷൻ

ഖൽബിന്റെ പോരാളി ? • 31-08-2020 15:15

????☺️

ഖൽബിന്റെ പോരാളി ? • 31-08-2020 15:16

വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ...

കണ്ണന്റെ വിധി അനുഭവിച്ചേ തീരു... ☺

Kamuki • 30-08-2020 13:26

Poli next part ennu varum???????

ഖൽബിന്റെ പോരാളി ? • 31-08-2020 15:14

ഓണം കഴിഞ്ഞിട്ടേ ഇനി എഴുതു...

അടുത്ത ആഴ്‌ചയെ submit ചെയ്യൂ

Ny • 30-08-2020 13:08

അപ്പൊ ഓണ സമ്മാനം തന്നതിന് താങ്ക്സ്.
ഏവർക്കും ഓണാശംസകൾ...

ഖൽബിന്റെ പോരാളി ? • 31-08-2020 15:14

Happy Onam bro... ????