Chapter Title : വജ്ര: ചാപ്റ്റർ 1 [Erotic Thor]
മോതിരം,
അത് ആരാ എന്ന മട്ടിൽ അഖിൽ അവളെ നോക്കി , അവള് ചുറ്റും ഒന്നു കണ്ണോടിച്ചിട് പയ്യെ അവൻ്റെ ചെവിയുടെ അടുത്ത് ചെന്ന് പതുകെ പറഞ്ഞ് " കാമ സൂത്രം എഴുതിയ ആൾ " ആകെ ഉള്ള ചെറിയ അറിവ് വെച്ച് അഖിൽ ഉടനെ അതിനെ എതിര്‍ത്തു " അയ്യേ അത് ഇങ്ങേര് ഒന്നുമല്ല , അത് വാത്സ്യായനൻ ആണ് ഞാൻ കേട്ടിട്ടുണ്ട് " അവള് വീണ്ടും പതുക്കെ പറഞ്ഞ് " ശരി ആണ് അദ്ദേഹവും എഴുതിയിട്ടുണ്ട് , പക്ഷെ ഇതിൻ്റെ ഒരു അംശം മാത്രം , പ്രജാപതി എഴുതി വച്ചിരിക്കുന്നത് ഒരു ലക്ഷം മുകളിൽ അദ്ധ്യായം ഉള്ള പുസ്തകം ആണ് , ഇപ്പൊൾ അത് ലഭ്യം ആണോ എന്ന് പോലും അറിയില്ല ,
" അഖിൽ വാ പൊളിച്ച് അവളെ അടിമുടി ഒന്ന് നോക്കി , 'മിണ്ടാപൂച്ച പോലെ ഇരിക്കുന്ന ഇവള്‍ക് വരെ എന്തൊരു അറിവ് ' മനസിൽ പറഞ്ഞ് കൊണ്ട് അവളുടെ വാകുകള്ക് കാതോർത്തു പയ്യെ അവളെയും ഒന്ന് സ്കാൻ ചെയ്തു, തരക്കേടില്ലാത്ത തരം ചെറിയ മുലകൾ, ഒതുങ്ങിയ അരക്കെട്ടും, അത്യാവശ്യം നല്ല ഷേപ്പ് ഉള്ള പരന്ന കുണ്ടിയും ഉള്ള കുഞ്ഞി പെണ്ണ്. പെട്ടെന്ന് അവള് " ഹലോ ന്താ ആലോചന ? " ഏയ് ഒന്നുമില്ല , അവളുടെ ഭംഗിയിൽ ഒരു നിമിഷം മതി മറന്ന് നിന്ന് പോയി ,
അവള്കും അത് ചെറുതായിട്ട് മനസ്സിലായിട്ടുണ്ട്. എങ്കിലും വേറെ ചിന്ത ഒന്നും അധികം അവള് തലയിൽ കേറ്റി വച്ചില്ല. " ചില
💬 Comments
View all comments