Chapter Title : വജ്ര: ചാപ്റ്റർ 1 [Erotic Thor]
കാര്യങ്ങള്‍ ഒകെ ഉഷാർ ആയിട്ട് നടകാൻ ഈ ദൈവത്തെ പ്രാർത്ഥിച്ച മതി " അവള് വിഷയം പയ്യെ ഒന്നു പറഞ്ഞ് ഒപ്പിച്ചു നിർത്താം എന്ന് കരുതി . " അത് എന്ത് കാര്യങ്ങള്‍ ? " അഖിൽ മനഃപൂർവം കുടുക്കിയതാണെന്ന് അവൾക് മനസിലായി, ഒരു ചിരിയോടെ പറഞ്ഞു " ഇത് കൊണ്ടാ നിന്നെ എല്ലാവരും എപ്പോളും കളിയാക്കി കൊണ്ടിരിക്കുന്നത് ,
എടാ പൊട്ട സെക്സ്" !! അവളുടെ കുഞ്ഞി ചുണ്ടിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടപ്പോ അവനിൽ ഒരു തരംഗം തന്നെ ഉണ്ടായി. മൊത്തത്തിൽ ഒരു കഴിവ് ഇല്ലാതെൻ്റെ ഒരു കുറവ് ഒരു നിമിഷം ഒരു അനുഗ്രഹം ആയിട്ട് തോന്നിയത് ഇത് ആദ്യം . അത് പറഞ്ഞതും അവള് പിന്നെ അവിടെ നിന്നില്ല ,
പയ്യെ ഒഴിഞ്ഞ് മാറി , അവനെ ഇടക് ഇടക്ക് നോക്കിക്കൊണ്ട് നടന്ന് അകന്നു, അഖിൽ വീണ്ടും അതിനു താഴെ ആയിട്ട് എഴുതിയത് വായിക്കാൻ ശ്രമിച്ചു , സംസ്കൃതം പഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി, മോതിര ധാരണ ധ്യാനം ആണ് എഴുതി വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കിയ അഖിൽ , മനസിൽ വെറുതെ ആശിച്ചു ചൊല്ലി , 3 -4 തവണ ചൊല്ലിയപോലേക്കും അത് മനപാഠം ആയി ,
പക്ഷെ ചൊല്ലാൻ തുടങ്ങിയപ്പോൾ തൊട്ട് കാഴ്ചകൾ കഴിഞ്ഞ് തിരികെ വീട് എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ വളരെ യാന്ത്രികമായി നടന്നു , 1007 തവണയോളം ഇപ്പൊൾ ചൊല്ലി കഴിഞ്ഞു , 1008 തവണ പൂർത്തിയായത് മാത്രം അവന് ഓർമ ഉണ്ട് . ഉറങ്ങാൻ കിടന്ന അവൻ പിന്നീട്
💬 Comments
View all comments