Chapter Title : വജ്ര ചാപ്റ്റർ 1 : പാർട്ട് 3 [Erotic Thor]
മുറപ്പെണ്ണ് തന്നെ ! കൂട്ടത്തിൽ ആകെ പഠിക്കുന്നത് അജിത്, ഗവണ്മെൻ്റ് ലോ കോളജ് ടീച്ചർ രമ്യയുടെ മകൻ,
രമ്യ ഇപ്പൊൾ ഭർത്താവും ആയിട്ട് പിരിഞ്ഞാണ് ജീവിക്കുന്നത്, അയാളുടെ നൈറ്റ് ലൈഫും ക്ലബ് പാർട്ടിയും ഒകെ ആയിട്ട് ഒത്ത് പോകാൻ കുലീന ആയ രമ്യയ്ക്ക് കഴിഞ്ഞില്ല , എങ്കിലും തറവാടിയായ രമ്യക് അയാളുടെ ഔദാര്യം ആവശ്യമേ ഇല്ലായിരുന്നു, അജിത്തിൻ്റെ കാമുകി നിവ്യ അച്ഛനും അമ്മയും ഗൾഫിൽ സെറ്റിൽഡ്, കാണാൻ ഏറെക്കുറെ അനശ്വര രാജൻ്റെ ലുക്ക്, !! പക്ഷേ അസറ്റ്സ് അതിലും കൊറച്ച് കൂടുതൽ ഉണ്ട്,
അത് ഒകെ അജിത്തിൻ്റെ കൈപണികൾ ആണെന്നും കേട്ടുകേൾവി ഉണ്ട്. കൂട്ടത്തിലെ അവസാന മൈരൻ നന്ദു, ജിതിനോട് ഓരോന്ന് പറഞ്ഞു പിരി കേറ്റി , എന്നെ എപ്പോളും നാണകെടുത്തുന്ന കഴുവേറി മോൻ ! അവൻ്റെ കാമുകി അശ്വിനി, ക്ലാസ്സിലെ കറവ പശു എന്ന് വേണേൽ പറയാം, ആ പേര് വരാൻ ഒള്ള കാരണം ഇനി പ്രത്യേകിച്ച് പറയണ്ടല്ലോ?! അവളുടെ അച്ഛന് ഒരു കള്ള് ഷാപ്പ് + ഫാമിലി റെസ്റ്റോറൻ്റ് ആണ് പണി, അവളുടെ അമ്മയുടെ അച്ഛൻ്റെ ആയിരുന്നു പണ്ട് ഈ ഷാപ്പ് ,
അന്ന് ഷാപ്പിൽ എടുത്തുകൊടുകാൻ ഒള്ള പണി ഈ അമ്മയ്ക് ആയിരുന്നു ( ആ എടുപ്+ കൊടുപ്പ് അല്ല കേട്ടോ!!! , ഷാപ്പിലെ കള്ളും കറിയും എടുത്ത് കൊടുകുന്ന പണി) , പിന്നെ നാട് കറങ്ങി വന്ന ഇവൾടെ അച്ഛൻ അമ്മയെ കണ്ട് ഇഷ്ടമായി എന്നോ പിന്നെ ഇവൾ അവരുടെ വയറ്റിൽ ആയെന്നോ , അങ്ങനെ ഇവർ പിന്നെ ബിസിനസ് ഏറ്റെടുത്ത്
💬 Comments
View all comments