Chapter Title : വജ്ര ചാപ്റ്റർ 1 : പാർട്ട് 3 [Erotic Thor]
വിജയിപ്പിച് ഇത്രേ വരെ ആയി.
ടാ....!!! ഒരു അലർച്ച കേട്ടതും തൻ്റെ ഡസ്കിൻ്റെ മുകളിൽ പതിഞ്ഞ കൈകൾ ആരുടെ ആയിരിക്കാം എന്ന് അഖിലിന് ഏറെക്കുറെ പിടികിട്ടി, ബീനമിസ്സ് ! ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരിക്കാം എന്ന് കരുത്തിയപ്പോൾ ആണ് പിറകിൽ നിന്ന് ആ തന്തയില്ലത്തവൻ്റെ ഓരോ കുന്നായ്മത്തരം,
" സ്വപ്നം കാണാൻ ആണേൽ വീട്ടിൽ ഇരുന്ന പോരെ ?? ബാക്കി ഒള്ളവരുടെ സ്വസ്ഥത കളയാൻ ഇങ്ങോട്ട് വരണോ !? സ്റ്റാൻഡ് അപ് ! അഖിൽ തൻ്റെ സീറ്റിൽ നിന്നും എണീറ്റ് നിന്നു, ഔട്ട്, ഗെറ്റ് ഔട്ട് ഐ സെഡ്..!
അവളുടെ മലർന്ന ചുണ്ടുകളിൽ നിന്ന് അവസാന അലർച്ചയും പുറത്ത് വന്നതും ഒരു കഷ്ണം പേപ്പർ കൂടെ അവൻ്റെ പുറകിൽ ശക്തിയായി വന്ന് പതിച്ചു. മെറിൻ്റെ വക ആയിരുന്നു അത്, അവരന്മാരുടെ ധൈര്യത്തിൽ ആണ് അവളുമാർകും ഈ കഴപ്പ് ! . കൈ ചുരുട്ടി അവൻ തിരിഞ്ഞ് നിന്നെങ്കിലും സാവധാനം ഒരു നിമിഷം ആലോചിച്ചു, നാല് കഴുവെറികൾക്കും നാല് ചരക്കുകൾ ഉണ്ട് ,
അല്ല അല്ല അല്ല ... നാല് ദൗർബല്യം!! പല്ലുകൾ പുറത്ത് കാണിച്ച് കൊണ്ട് മോണ നീട്ടി വലിച്ച് ഒരു രാക്ഷസചിരി അവൻ്റെ മുഖത്ത് വന്നു, അവളുമാർക്ക് വേദന അറിഞ്ഞാലേ അവരന്മാർക് പിടയൂ എന്ന് അഖിലിന് ഓർമ വന്നു. വന്ന കടലാസ് ചുരുട്ട് എടുത്ത് കയ്യിൽ എടുത്ത് കൊണ്ട് പയ്യെ ക്ലാസിനു പുറത്തു നിന്ന്
കൊണ്ട് പതുക്കെ ജനലിലൂടെ അവരെ ഒന്ന് കൂടെ ശ്രദ്ധിച്ചു. മെറിൻ കയ്യിലെ നഖം കടിച്ചു തുപ്പി കൊണ്ട് അശ്വിനി ആയിട്ട് ന്തോകെയൊ
💬 Comments
View all comments