Chapter Title : വജ്ര ചാപ്റ്റർ 1 : പാർട്ട് 3 [Erotic Thor]
പറഞ്ഞ് ചിരിക്കുന്നു, അപ്പുറത്തെ സൈഡിൽ നിന്ന് അവരന്മാരും ന്തോകെയാ പറയുന്നു. അവരുടെ ഇപ്പോളത്തെ ടോപ്പിക് താൻ ആണെന്ന് വളരെ വ്യക്തമായി അഖിലും മനസ്സിലാക്കി. ക്ലാസ്സ് തുടർന്ന് കൊണ്ടേയിരുന്നു,
മനസിൽ ചില പുതിയ കളികൾ അഖിൽ പുറത്ത് നിന്ന് പ്ലാൻ ചെയ്യുകയായിരുന്നു, " ഇന്നെന്താടാ ക്ലാസിനു പുറത്ത് നിന്ന് ഒരു ആലോചന?! " രാജി മിസ്സ് ആയിരുന്നു അത് , അടുത്ത ക്ലാസ്സിലേക്ക് പോകുന്ന വഴി അഖിലിനോട് മിണ്ടാൻ ഒന്ന് ബ്രേക്ക് ഇട്ടുനിന്നു. കോളജിൽ അവനോട് മിണ്ടുന്ന സ്റ്റാഫ്‌സിൽ ചുരുക്കം ചിലർ ആണ് . അതിൽ ഒരാള് ആണ് രാജി മിസ്സ് , നന്നേ ചെറുപ്പം, പാൽ പോലെ നിറം,
കഴുത്തൊപ്പം മാത്രം മുടി, അല്പം മോഡേൺ ആണേലും മോശമായ രീതിയിൽ ഇത് വരെ വസ്ത്രം ധരിച്ച് വന്നിട്ടില്ല , സൗമ്യമായ സംസാരം, ഇവിടെ എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി മാത്രം സെക്കൻ്റ് സെമസ്റ്റർ മുതൽ ഇവിടെ ഉണ്ട് , രണ്ട് കൊല്ലം എങ്കിലും നിന്നിട്ട് പോകാൻ ആണ് പ്ലാൻ . " ഹലോ!!! അഖിലേ, നീ ഇത് ഏത് സ്വപ്നലോകത്താ? വീണ്ടും രാജി മിസ്സ് വിളിച്ചു. " അത് മിസ്സ് ഇന്നലെ രാത്രി തലവേദന എടുത്തിട്ട് രാത്രി നല്ലപോലെ ഉറങ്ങാൻ പറ്റിയില്ല, അപോൾ ക്ലാസ്സിൽ വന്നപ്പോ ചെറുത് ആയിട്ട് ഒന്നു മയങ്ങിപോയി". ഇളിഭ്യനായി അവൻ അത് പറഞ്ഞൊപ്പിച്ചു. "നീ വാ ,
എങ്കിൽ സ്റ്റാഫ് റൂം വരെ ഞാൻ ടാബ്‌ലറ്റ് തരാം , അല്ലെ ബാം മതിയോ? " ഒന്നു മടിച്ച് നിന്നെങ്കിലും, രാജി മിസ്സ് അവനെ വിളിച്ചു
💬 Comments
View all comments