വളഞ്ഞ വഴികൾ 1 [Trollan]
📝 Ongoing
👁 1070498 views ❤ 810 likes 💬 66 comments
വളഞ്ഞ വഴികൾ 1
Valanja Vazhikal Part 1 | Author : Trollan
നിങ്ങൾ എനിക്ക് മുന്നേ തന്നാ സപ്പോർട്ട് ഇവിടേയും പ്രതീക്ഷിക്കുന്നു .
---------------------------
കേരളത്തിലെ ഒരു ഉൾ നാടൻ ഗ്രാമത്തിൽ ഒരു സാധാ കുടുംബം ആയിരുന്നു ഞങ്ങളുടെ. അച്ഛനും അമ്മയും ചേട്ടനും പിന്നെ ഞാനും അടങ്ങുന്ന ഒരു കുടുംബം പിന്നീട് ചേട്ടന്റെ കല്യാണ ശേഷം എനിക്ക് ഒരു ഏട്ടത്തിയെ കൂടി കിട്ടി.
ശെരിക്കും പറഞ്ഞാൽ അടിച്ചു പൊളിച്ചു ആയിരുന്നു ഞങ്ങളുൾ കഴിഞ്ഞു പോകുന്നത്.
എന്നെക്കുറിച്ചു പറഞ്ഞില്ലല്ലോ. എന്റെ പേര് അർജുൻ. എല്ലാവരും എന്നേ അജു എന്ന് വിളിക്കും.
കോളേജ്ൽ രണ്ടാം വർഷം പഠിച്ചു കൊണ്ട് ഇരിക്കുന്നു.ചേട്ടൻ ശിവ എന്നെക്കാൾ 6വയസ്സ് മൂത്തത് ആണ് ഏട്ടത്തി ദീപ്തി. എന്റെ അതേ പറയാം ആണ് പക്ഷേ ഏട്ടന്റെ ഭാര്യ ആണെന്ന് ഉള്ള എല്ലാ ബഹുമതിയും കൊടുക്കുന്നുണ്ട്. എനിക്ക് എന്ത് കാര്യത്തിനും സപ്പോർട്ട് തരുന്നത് ഏട്ടത്തി ആയിരുന്നു. ചേട്ടന് ഒരു പ്രൈവറ്റ് ഫിനാൻഷ്യൽ കമ്പനിയിൽ ജോലി ഉള്ളത് കൊണ്ട് സാലറി ഒക്കെ കിട്ടും. പിന്നെ അമ്മയും അച്ഛനും ജോലി ഉള്ളത് കൊണ്ട് ഞാനും അടിച്ചു പൊളിച്ചു നടക്കുന്നു.
അങ്ങനെ രാവിലെ ഒരു ദിവസം
"എടാ അജു വേ.... അജു.."
ഏട്ടത്തിയുടെ വിളിയും ചേട്ടന്റെ ശല്യം കൊണ്ടും
ഞാൻ ഉറക്ക ചടവോടെ എഴുന്നേറ്റ്.
"എന്താ ഏട്ടത്തി.
ഇന്ന് ഞ്യാറാഴ്ച അല്ലെ.. സമയം 10:30അല്ലെ ആയുള്ളൂ. കുറച്ച് നേരം കൂടി ഉറങ്ങട്ടെ..."
"എടാ പൊട്ടാ.
എഴുന്നേക
💬 Comments
View all comments