0%

Chapter Title : വളഞ്ഞ വഴികൾ 1 [Trollan]

Author : Trollan Read All Parts 27.2K

ഏട്ടത്തി ആകെ തളർന്നു മിണ്ടാൻ കഴിയാതെ മുറിയിൽ കിടക്കുവായിരുന്നു.

അങ്ങനെ ആ ആറു പേരുടെയും ചിതക് ഞാൻ തീ പകർന്നു കൊടുക്കേണ്ടി വന്നു.

അന്ന് എനിക്കും ആർക്കും ഉറങ്ങനെ കഴിഞ്ഞില്ല പിന്നെ നാട്ടിൽ ഉള്ളവർ എല്ലാം പറഞ്ഞു ഇനി നിന്റെ കൈയിൽ ആണ് ഇവരുടെ രണ്ടു പേരുടെ ചുമതല എന്ന് പറഞ്ഞു ഏല്പിച്ചു.

രേഖയുടെ അടുത്തേക് എത്തിയപോ പാവം തളർന്നു കിടക്കുവാ.

"മോളെ...

വല്ലതും കഴിക്കടി.. പട്ടാണി കിടക്കാതെ... പോയവർ പോയി."

ഞാൻ പറഞ്ഞു നിർത്തി. ഏട്ടത്തിയോടും അങ്ങനെ പറഞ്ഞപ്പോൾ പാവത്തിന്റെ വിഷമം എന്റെ മേൽ ദേഷ്യം ആയി വാർഷിച്ചു കെട്ടിപിടിച്ചു കരഞ്ഞു.

പിന്നെ കൂട്ടുകാരികളും ഒക്കെ പറഞ്ഞു അവരെ ഫുഡ്‌ കഴിപ്പിക്കുകയും ഒക്കെ ചെയ്തു. എനിക്ക് ടെൻഷൻ കയറാതെ മദ്യം ആയിരുന്നു ആശുവസം ആയി കിട്ടിയത്.

ദുഖത്തിൽ നിന്ന് മുഖ്തം ആകാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു. ഏട്ടത്തി യും രേഖയും ഏതോ അവസ്ഥയിൽ ആയിരുന്നു എന്നാലും ഏട്ടത്തി കോളേജിൽ പോകുമ്പോൾ ഫുഡ്‌ ഒക്കെ ഉണ്ടാക്കി തരാൻ തുടങ്ങി. ഞാനും രേഖയും കോളേജിൽ പോകാൻ തുടങ്ങി. പിന്നീട് ഉള്ള ദിവസങ്ങളിൽ രേഖയെ ഞാൻ വാക്കുകൾ കൊണ്ടോ ഒന്നും കൊണ്ടോ വേദനിപ്പിക്കാൻ നോക്കില്ല. പക്ഷേ ഞങ്ങളുടെ തലക് മുകളിൽ കഴുകന്മാർ വട്ടം ഇട്ട് പറക്കുവാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി.

ജീവിക്കാൻ പൈസ എന്ന് പറഞ്ഞ സാധനം വേണം എന്ന് എനിക്ക് മനസിൽ ആയി. അതോടെ ഞാൻ എന്റെ കോളേജ് ലൈഫ് അവസാനിപ്പിച്ചു പടുത്തം നിർത്തി ജോലി തേടി ഇറങ്ങി തിരിച്ചു. എന്നാൽ ഒന്നും തന്നെ കണ്ടു

💬 Comments

View all comments