Chapter Title : വളഞ്ഞ വഴികൾ 1 [Trollan]
സംസാരിച്ചു ഇരിക്കുന്നത് കണ്ടാൽ അപ്പാ തന്നെ ഇടക്ക് കയറി കോളം ആകുകയും വീട്ടിൽ കൊണ്ട് വിടണം എന്ന് വാശി പിടിക്കുകയും ചെയ്യും. കൊണ്ട് വീട്ടിലേക് അവൾ അമ്മയോട് പറയുന്നെ. പിന്നെ എനിക്ക് വണ്ടി വാങ്ങി തന്നേക്കുന്നത് രണ്ടാൾക്കും കോളേജിൽ പോയി വരാൻ ആണെന്ന് ഉള്ള ഡയലോഗും. ചെറുപ്പത്തിലേ അച്ഛനും അമ്മയും പറഞ്ഞു വെച്ചേക്കുന്നതാ ഇവളെ ഞങ്ങളുടെ മോളായി കൊണ്ട് വരും എന്ന് അതായത് എന്റെ ഭാര്യ ആകും എന്ന്.പക്ഷേ എനിക്ക് ഒന്നും ഇഷ്ടം അല്ലാ. കാണാൻ നല്ല ഭംഗി ഉള്ള പെണ്ണ് ആണേലും അനുജത്തി എന്ന് ഉള്ള ഇത് കൊണ്ട് എനിക്ക് ഇഷ്ടം അല്ലായിരുന്നു മുറപ്പെണ്ണ് എന്നുള്ള കോൺസ്പ്റ്റ്. പക്ഷേ അവളുടെ അച്ഛന് എന്റെ അച്ഛൻ വാക് വരെ കൊടുത്തു. പക്ഷേ എന്റെ കോൺസ്പ്പറ്റി ൽ നിന്നും തികച്ചും വിത്യാസം ആയിരുന്നു അവൾ.എന്നേ മതി അവൾക്. വയസ്സ് അറിയിച്ച കാലം മുതലേ മുറ ചെറുക്കാൻ ആണെന്നും എന്നേ കെട്ടാൻ പോകുന്ന ആൾ ആണെന്നും പറഞ്ഞു നടപ്പ് ആണ്. ഞാൻ വാണിങ് കൊടുത്താലും അതൊക്കെ വെള്ളത്തിൽ വരക്കുന്ന വരാ പോലെ ആണ്. അവൾ പറഞ്ഞു കൊണ്ട് നടക്കും.
ഞാൻ എന്ത് പറഞ്ഞാലും അതൊക്കെ കേട്ട് ഇരിക്കും എന്നിട്ട് വീണ്ടും വരും എന്റെ ശല്യം ചെയ്യാൻ.
"ഏട്ടാ.....
ഏട്ടൻ കുളിക്കുവാനോ..."
" ആരോട് ചോദിച്ചിട്ട് അടി എന്റെ മുറിയിൽ കയറിയെ. "
ഞാൻ കുളിച്ചു മേത്ത് സോപ്പ് ഇട്ട് കൊണ്ട് തന്നെ ചോദിച്ചു.
"ആരോടും ചോദിച്ചു ഒന്നും ഇല്ലാ അങ്ങ് കയറി. വേണേൽ വന്നു ഇറക്കി വിട്ടോ."
ഈ ബാധ എന്നെ കൊണ്ടേ പോകുള്ളൂ എന്ന് പറഞ്ഞിട്ട് കുളി ആയി. അവൾ പോയി കഴിഞ്ഞിട്ടേ ഇറങ്ങുന്നുള്ളു എന്ന് വെച്ച് സോപ്പ് ഇട്ട് തേച്ചു കുളിച്ചു.
"ഏട്ടാ ഇത് എന്ത് കുളിയാ.
ഇറങ്ങുന്നില്ലേ???
വേണേൽ ഞാൻ കുളിപ്പിച് തരാം "
"ഇല്ലാ. നീ പോയി കഴിഞ്ഞേ ഇറങ്ങുന്നുള്ളു. ഇന്ന് ഞാൻ നന്നായി തേച്ചു ഉരുമി കുളിക്കുവാ.നീ എന്നേ അങ്ങനെ കുളിപ്പിച്ച് കിടത്തണ്ട.
അതേ നിന്റെ ഏട്ടൻ എന്നുള്ള വിളി ഒന്നും എനിക്ക് ഇഷ്ടം ആകുന്നില്ലാട്ടോ ചേട്ടൻ അത് മതി.
നിന്നെ എന്റെ പട്ടി കേട്ടും."
പിന്നെ അവിടെ അവളുടെ സൗണ്ട് ഒന്നും കേട്ടില്ല. ഞാൻ പതുക്കെ കതക് തുറന്നു നോക്കിയപ്പോൾ അവിടെ ആരും ഇല്ലാ. അവൾ പോയി എന്ന് തോന്നുന്നു. ഞാൻ ഡ്രസ്സ് ഒക്കെ ഇട്ട്
💬 Comments
View all comments