Chapter Title : വളഞ്ഞ വഴികൾ 12 [Trollan]
ഞാൻ ആലോചനയിൽ ആയി.
ദീപു നെയും രേഖയെയും പിന്നെ ജീവിതം ഒന്ന് പിടിച്ചു നിർത്താൻ നോക്കുന്ന ടൈമിൽ ഞാൻ എന്തൊ മറന്നു പോയിരിക്കുന്നു.
എന്റെ മനസ്സിലേക് രണ്ട് വർഷം അപ്പുറം നടന്ന കാര്യങ്ങൾ എല്ലാം ഡാം പൊളിഞ്ഞു വരുന്ന പ്രളയം മാതിരി വന്നു നിറഞ്ഞു കൊണ്ട് ഇരിക്കുന്നു.
ഓരോ നിമിഷങ്ങൾ പോലും എന്റെ മുന്നിൽ തെളിഞ്ഞു വരാൻ തുടങ്ങി.
പണ്ട് മനസിൽ കുഴി വെട്ടി മുടിയാ എല്ലാം തിരിച്ചു വരുന്നു.
എനിക്ക് താങ്ങാനും അപ്പുറം അത് കടക്കും എന്ന് മനസിലായപ്പോൾ.
വേഗം തന്നെ എഴുന്നേറ്റു കഥക് അടച്ചു.
രേഖയെയും കെട്ടിപിടിച്ചു കിടന്നു.
അന്നത്തോടെ എന്റെ ഉറക്കം നഷ്ടം ആകുകയാണെന്ന് എനിക്ക് മനസിലായി.
അവൾ ഉയർത്തിയ ചോദ്യം വീണ്ടും എന്റെ ഹൃദയത്തിൽ വന്നു കയറി കൊണ്ട് ഇരിക്കുന്നു.
ഇനി എന്തായാലും അതിനുള്ള ഉത്തരവും ഉടനെ കണ്ട് പിടിച്ചേ മതിയാകു.
വെറും ഒരു അപകടം തന്നെ ആക്കുമോ .
അവളെ കെട്ടിപിടിച്ചു ഉറക്കത്തിലേക് മയങ്ങി.
രാവിലെ എന്നെ രേഖ ആണ് വിളിച്ചു എഴുന്നേപ്പിച്ചത്.
ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു ഞാൻ പുറത്തേക് ഇറങ്ങി.
എന്നും വായിനോക്കാൻ പോയി ഇരിക്കുന്നോടത്തേക് ചെന്ന്.
മാറ്റവന്മാരും അവിടെ ഉണ്ടായിരുന്നു.
ഞാനും അവരുടെ കൂടെ കൂടി.
പക്ഷേ എന്റെ മനസിൽ മുഴവനും രേഖ തൊടുത് വിട്ട ശരം തുളഞ്ഞു കയറി ഇരിക്കുക ആണ്. അത് എന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു.
ഞാൻ അതും ആലോചിച്ചു കനാലിലെ വെള്ളം ഒഴുകുന്നത് നോക്കി കൊണ്ട് ഇരുന്നു.
അപ്പൊ തന്നെ പട്ട യുടെ ചോദ്യം എത്തി.
"നീ
💬 Comments
View all comments