0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 4.6K

താഴെ എത്തിയപോഴേക്കും ഒരു ഓട്ടോ യേ കിട്ടി അതിൽ ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി. ഡിയോ പട്ട ഓടിച്ചു ഞങ്ങളെ ഫോള്ളോ ചെയ്തു. പിന്നെ താക്കോൽ അവരെ ഏല്പിച്ചു സൈൻ ഒക്കെ ചെയ്തു. തിരിച്ചു ബാങ്കിൽ നിന്ന് ഇറങ്ങി.

പട്ട പറഞ്ഞു നിങ്ങൾ ഡിയോ യിൽ പോകണ്ടാ ബസിന് പൊന്നേരെ ഞാൻ ഡിയോ കൊണ്ട് ജൂലി മോളുടെ അടുത്ത് കൊടുത്തേക്കം എന്ന് പറഞ്ഞു അവൻ പോയി.

പിന്നെ രണ്ട് ബസ് മാറി കയറി എന്റെ നാട്ടിൽ എത്തി.

സിറ്റിയിൽ ജീവിച്ചു വളർന്ന അവൾക് നാട് ഒരു അത്ഭുതം ആയി തോന്നിഇല്ലാ കാരണം അവൾക് എല്ലാ സിറ്റുവേഷൻ നും നേരിട്ടിട്ട് ഉണ്ടെന്ന് ബസിൽ വരുമ്പോൾ അവൾ പറഞ്ഞിരുന്നു.

പിന്നെ വിഷമം കാരണം അവൾ ഒന്നും അങ്ങനെ പറയാതെ കുഞ്ഞിനേയും കെട്ടിപിടിച്ചു പുറത്തേക് നോക്കി കണ്ണീർ ഒളിപ്പിച്ചു കൊണ്ട് ആയിരുന്നു യാത്ര.

വിലപ്പെട്ടത് ഉപേക്ഷിച്ചു എന്നുള്ള തോന്നൽ ആകാം എന്ന് എനിക്ക് അറിയാം ആയിരുന്നു.

പിന്നെ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. അപകടകാര്യങ്ങൾ ഒന്നും പറയരുത് എന്ന് അത് ഒരു പക്ഷേ രേഖക് സംശയം ഉണ്ടാകും എന്ന് അറിയാം ആയിരുന്നു.

പിന്നെ ഇവളെ ഞാൻ എങ്ങനെ വീട്ടിന്റെ ഉള്ളിൽ കയറി പറ്റും എന്നുള്ള ചിന്ത ആയിരുന്നു ബസിൽ.

അതിന് ഉള്ള ഉത്തരവും കിട്ടി.

എന്റെ കൈബ്ദം കൊണ്ട് ഇവൾക്ക് ഒരു കുഞ്ഞു ഉണ്ടായി പോയി. മൊബൈൽ വഴി പരിചയത്തിൽ ആയത് ആണെന്നും.

ഞാൻ ഉപേക്ഷിച്ചാൽ ഇവൾ ചത്തു കളയും എന്ന് ഭീക്ഷണി ഉണ്ടാക്കി എന്ന് പറയാം. ഇല്ലാത്തെ വീട്ടിന്റെ

💬 Comments

View all comments