0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 4.5K

ഒക്കെ എനിക്കും പട്ടാകും ഉറപ്പ്‌ ആയിരുന്നു.

കൺഫോം ചെയ്ൻ മാത്രം ആയിരുന്നു ഈ വിവരങ്ങൾ അനോഷിച്ചേ. ഒരു പക്ഷേ ആ വർക്ഷോപ് കാരൻ പറഞ്ഞതിൽ കൂടുതൽ വല്ലതും അറിയാൻ ഉള്ള തിഷ്ണത.

ഞാൻ അതിലെ എല്ലാം അരിച്ചു പാറുക്കി.

മെയിൻ ആയിട്ട് ആ വണ്ടിയിൽ ഉണ്ടായ ആക്‌സിഡന്റ് ൽ ഒന്ന് എന്റെ കുടുബവും പിന്നെ ഒരു ബൈക്ക് ആക്‌സിഡന്റ് ആണ് അതും ഈ അടുത്ത് ഇടക്ക് നടന്നതും എന്റെ ചേട്ടന്റെ അതേ എജ് ആണ് അയാൾക്കും ഉള്ളത് കൊണ്ട് എന്റെ മനസിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു.

പിന്നെ അതിൽ ഉള്ളത് എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞു.

ഞാൻ മൊബൈൽ എടുത്തു.

ആ ബൈക്ക് ആക്‌സിഡന്റ് കാരന്റെ ഡീറ്റെയിൽസ് നോക്കി വെച്ച് നാളെ ഒന്ന് പോയി അനോഷിക്കണം. എന്ന് പറഞ്ഞു ലാപ്ടോപ്പ് അടച്ചു വെച്ച് രേഖയെ നോക്കി അവൾ ആണേൽ നല്ല ഉറകത്തിലും ആണ്.

ഈ കാര്യം ഒരിക്കലും ഇവൾ അറിയരുത് അങ്ങനെ അറിഞ്ഞാൽ ഇവൾക്ക് എന്തും സംഭവികം.

ഓൾറെഡി അവളുടെ ഹൃദയം അന്നേ മരിച്ചിരുന്നു. എനിക്ക് വേണ്ടി മാത്രം ആണ് ഇപ്പോഴും അത്‌ വീണ്ടും തുടിച്ചു കൊണ്ട് ഇരിക്കുന്നത് എന്ന് എനിക്ക് അറിയാം.

തന്റെ കുടുമ്പത്തെ ഇല്ലാത്തെ ആക്കിയത് ഒരു കുട്ടക്കോലപാതകം ആണെന്ന് അറിഞ്ഞാൽ ചിലപ്പോൾ എന്റെ രേഖ യുടെ മനസിക നില തെറ്റാനും കാരണം ആയേകം.

എന്തായാലും ഇത്‌ ഇപ്പൊ ഒന്നും പറയണ്ട.

എനിക്ക് അറിയില്ലല്ലോ.

എന്റെ ഫാമിലി യേ ഇല്ലാതാക്കിയ ആ കറുത്ത കൈകളെ.

എനിക്ക് അറിയണം ആ കൈ കളെ.

അതും എന്തിന്

💬 Comments

View all comments