Chapter Title : വളഞ്ഞ വഴികൾ 13 [Trollan]
ചെയേണ്ടി ആവശ്യം ഇല്ലാ.
അതിന് ഞാനും ഉണ്ട് പിന്നെ ദീപു ഉണ്ട് അതും അല്ലെ."
"അല്ലെ?"
"അല്ലെ ഒന്നും ഇല്ലാ.
വേറെ ഏതെങ്കിലും ലോക്കൽ പോയി പണി വാങ്ങിക്കൊണ്ടു വന്നാൽ ദേ ഇവിടെ രണ്ട് പെണ്ണുങ്ങൾ ഉണ്ട് ഞങ്ങൾക്കും പണി ആകും കേട്ടോ."
"എന്ത് പണി???"
"എയ്ഡ്‌സ് എന്ന് പറഞ്ഞ സാധനം."
ഞാൻ ചിരിച്ചിട്ട് അവളുടെ മുക്കിൽ പിടിച്ചു ഒന്ന് അട്ടിയ ശേഷം.
"എനിക്ക് നീ മതി."
അവൾ എന്നെ കെട്ടിപിടിച്ചു.
"നീ എന്നാടി കോളേജിലേക് പോകുന്നെ. നാളെ കൂടി ഉണ്ട് ഏട്ടന്റെ കൂടെ അത് കഴിഞ്ഞു ദീപു ചേച്ചിയെ ഏല്പിച്ചു ഞാൻ ഹോസ്റ്റലിലേക്.
പിന്നെ രണ്ട് മൂന്നു മാസം കൂടി ഉള്ള് എന്ന് കോളേജ് ലൈഫ്.
അത് കഴിഞ്ഞു ഏട്ടന്റെ പുറകിൽ തന്നെ ഇങ്ങനെ കാണും."
"ഉം."
പിന്നെ അവളും ഞാനും മുറിയുടെ പുറത്തേക് ഇറങ്ങി.
അടുക്കളയിൽ ചെന്നപ്പോൾ ദീപു ഞങ്ങൾക് ഉള്ളത് ഒക്കെ റെഡി ആക്കി വെച്ചിട്ട്.
പുറത്ത് തുണി അലക്കുക ആണ്. ഞങ്ങളെ കണ്ടതോടെ.
"ആഹാ..
വന്നു വന്നു ഇവളുടെ കൂടെ കൂടി നിനക്കും മണി 10മണി ആകുമ്പോൾ ആണോ നേരം വെളുക്കുന്നെ."
അപ്പൊ തന്നെ രേഖ പറഞ്ഞു.
"ചേച്ചിയും ഞങ്ങളുടെ കൂടെ കുടിക്കോ. അപ്പൊ പിന്നെ ഇങ്ങനെ പറയില്ല."
എന്ന് പറഞ്ഞു രേഖ ചിരിച്ചു.
"ആ ഇനി അതിന്റെ കുറവ് കൂടി ഉള്ള്.
എന്നിട്ട് വേണം ഈ മിണ്ടാ പ്രാണികളുടെ പ്രാക് കൂടി വാങ്ങാൻ."
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ചിലച്ചു കൊണ്ട് ഇരുന്നു.
പക്ഷേ ഞാൻ ആ പുള്ളിയുടെ അഡ്രെസ്സ് വെച്ച്
💬 Comments
View all comments