0%

Chapter Title : വളഞ്ഞ വഴികൾ 14 [Trollan]

Author : Trollan Read All Parts 3.5K

എന്തൊ പോലെ."

"ഓ ആ നാറിയെ എനിക്ക് കിട്ടിയാൽ അവനെ ഞാൻ തളച്ച എണ്ണയിൽ മുക്കി എടുക്കു."

പറഞ്ഞു തീരും മുൻപ് ഞാൻ അവളുടെ വാ പൊതി.

"അങ്ങനെ നീ ഒരിക്കലും പറയരുത്."

"അതെന്ന ഏട്ടാ."

"അവളും നമ്മുടെ ദീപ്‌തി യേ പോലെ അടി.

ഭർത്താവ് ആക്‌സിഡന്റ് ൽ മരിച്ചു പോയി.

ബാങ്കുകരും പലിശകരും ഭീക്ഷണി ആയി.. നാളെ അവളുടെ ശരീരം വരെ കൊതി പറിക്കുന്ന കഴുകാൻ നമാർ ആയി അവർ മാറും എന്ന് അവൾക് അറിയാം.

ഒരു പക്ഷേ ഞാൻ അവരെ അവിടെ ഉപേക്ഷിച്ചു ഇരുന്നേൽ നാളത്തെ വാർത്ത എന്നെ എന്നത്തെക്കും തളർത്തി കളഞ്ഞേനെ."

"അപ്പൊ പട്ടയും ഏട്ടനും എന്നോട് എന്തിന് മറച്ചു വെച്ച്."

"അതിനു ഉത്തരം എന്റെ കൈയിൽ ഇല്ലാ.

പക്ഷേ ഞാൻ നിന്നോട് കള്ളം പറയൻ ആയിരുന്നു വന്നേ.

പക്ഷേ എന്തൊ നിന്നോട് എനിക്ക് മറച്ചു വെക്കാൻ കഴിയില്ലെടോ."

രേഖ ക് എന്ത് പറയണം എന്ന് അറിയില്ലാതെ പോയി.

"ഏട്ടാ അവർ ഇവിടെ താമസിച്ചു കോട്ടെ.

ഒരു പക്ഷേ ഞാൻ ആണ് ഗായത്രിയുടെ പോലെ ആയിരുന്നേൽ എനിക്ക് ഓർക്കാൻ പോലും കഴിയില്ല.

എന്ത് പറഞ്ഞാലും ഇനി അവരെ ഞാൻ ഈ വീട്ടിൽ നിന്ന് ഏട്ടൻ പോലും പറഞ്ഞാലും ഇറക്കി വീടില്ല.വിടാനും സമ്മതിക്കില്ല.

പിന്നെ ഏട്ടാ നാളെ അവരെ കൊണ്ട് ഹോസ്പിറ്റൽ ഒക്കെ കൊണ്ട് പോകണം.

ഏട്ടന് മൂഡ് ഇല്ലേ എനിക്കും ഇല്ലാ.

ഞാൻ നിന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നോളാം."

എന്ന് പറഞ്ഞു രേഖ എന്നെയും കെട്ടിപിടിച്ചു കിടന്നു.

അവളെ തലോടി കൊണ്ട് പറഞ്ഞു.

💬 Comments

View all comments