0%

Chapter Title : വളഞ്ഞ വഴികൾ 15 [Trollan]

Author : Trollan Read All Parts 7.9K

അനിയത്തി ഉണ്ടായത്."

"കൊള്ളാല്ലോ സൂപ്പർ ഫാമിലി."

"നീ നിന്റെ കാര്യം നോക്കണം. അനിയത്തിയോട് എങ്ങനെ എങ്കിലും ആരെങ്കിലും വളച്ചു കെട്ടി സുഖം ആയി ഒളിച്ചു ഓടിക്കോളാൻ പറ."

അത്‌ കേട്ട് അവൾ ചിരിച്ചു.

അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു അവളുടെ കോളേജ് ലൈഫ് ഒക്കെ.

പലരും അവളുടെ കാശ് കണ്ടാ ണ് ഫ്രണ്ട് ആയത് എന്നും.

പലതും അവശ്യ പെടും പറ്റില്ല എന്ന് പറയുമ്പോൾ ആ ഫ്രണ്ട്ഷിപ്പ് ബ്രേക്ക് ഡൌൺ ആകും എന്നൊക്കെ പറഞ്ഞു.

പക്ഷേ ഞാനും രേഖയും അവൾക് വലിയ ഇഷ്ടം ആയി എന്ന് പറഞ്ഞു.

നീ എന്നെ സഹായിച്ചു.

അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു.

ഞാൻ അവളോട് പറഞ്ഞു.

രേഖ ഒരിക്കലും ഒന്നും ആവശ്യപ്പെടില്ല എന്നും അവള് പലതും കൈയിൽ നിന്ന് കൊടുക്കുന്നവൾ ആണെന്ന് പറഞ്ഞു ഞാൻ.

അവൾ ജനിച്ചപ്പോൾ തൊട്ട് എന്റെ പുറകിൽ കൂടിയ പെണ്ണ് ആണ്. അവളുടെ സ്വഭാവം എന്നെക്കാൾ കൂടുതൽ ആർക്കും അറിയില്ല.

ആദ്യം ഒക്കെ ഞാൻ അനിയത്തി ആണെന്ന് കാണാക് കൂട്ടി അവളെ അകത്തി നിർത്തും ആയിരുന്നു. എന്നാൽ അവൾ എന്റെ ഏട്ടൻ ആണ്, എന്റെ മുറച്ചെറുക്കൻ ആണ് എന്നൊക്കെ പറഞ്ഞു എന്നെ കൂടെ തന്നെ നിർത്തും.

പിന്നീട് എല്ലാം നഷ്ടപെട്ടപ്പോൾ എന്നെ കൂടി കൈ വീട്ടു പോകും എന്ന് മനസിലാക്കിയപ്പോൾ ചാകാൻ വേണ്ടി നോക്കിയവൾ ആണ്.

അന്ന് ഞാൻ തീരുമാനിച്ചു ഇനി മരിക്കുവാണേൽ ഞങ്ങൾ ഒരുമിച്ച് എന്ന് ജീവിതം ഇവിടെ വരെ എത്തിയതാ.

എന്നൊക്കെ ജൂലിയോട് പറഞ്ഞപ്പോൾ അവൾക് അത്ഭുതം ആയി.

എന്നെ

💬 Comments

View all comments