0%

Chapter Title : വളഞ്ഞ വഴികൾ 17 [Trollan]

Author : Trollan Read All Parts 4.4K

കിട്ടില്ല. അല്ലെ ഞാനും വന്നേനെ."

"എന്തിന്..

അവിടെ തന്നെ ഇരുന്നോ."

"പോടാ."

അങ്ങനെ അവളോട് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.

പിന്നെ അവൾ പോകുവാ എന്ന് പറഞ്ഞു ഗുഡ് നൈറ്റ്‌ പറഞ്ഞു.

പഠിക്കാൻ ഒരുപാട് ഉണ്ട് എന്ന് അത്രേ.

അവൾ ഫോൺ വെച്ചാ ശേഷം ഞാൻ വീടിന്റ് ഉള്ളിലേക്ക് കയറാൻ നോക്കിയതും എന്റെ പെണ്ണിന്റ വിളി എത്തി.

അപ്പൊ തന്നെ എടുത്തു.

"ഏട്ടാ..."

"എന്തുവാ."

"നാളെ എന്നെ വേണേൽ വന്ന് വിളിച്ചു കൊണ്ട് പോകണം. എനിക്ക് ബസ് കയറി വരാൻ വയ്യ ഡോ......"

"അത് എന്ത് പറ്റി."

"വാ..."

"വരാന്നെ...

അല്ലാ എന്താ കാര്യം കൂടി പറയാടോ."

"എന്നത്തെപോലെ ഇയാളെ കാണുമ്പോൾ അല്ലെ ഞാൻ പറയുള്ളു.

അത്‌ അങ്ങനെ മതി..

ഞാൻ ഫോൺ വെക്കുവാടോ ഇല്ലേ കാന്റീൻ ഫുഡ്‌ കിട്ടില്ല."

"ശെരി ഡി..

ഞാൻ ഒരു ഒമ്പത് മണിക്ക് വരാം."

"പറ്റില്ല.....

ഏഴുമണിക് വരണം."

"എഴുന്നേറ്റാൽ വരാടോ."

"അതൊക്കെ ചേച്ചി നിന്നെ എഴുന്നേപ്പിച്ജ് വിട്ടോളും.

ഗായത്രി ചേച്ചിക്ക് സുഖം അല്ലെ...

പിന്നെ വാവക്കോ."

"അവർ ഒക്കെ അഡോ."

"ശെരി ഏട്ടാ..

അപ്പൊ നാളെ കാണാം."

അവൾ ഫോൺ വെച്ച്.

ഇതെന്താ നാളെ വല്ല വിശേഷം ഉണ്ടോ.

ദീപു നെ സോപ്പ് ഇട്ടാൽ മനസിലാകാം എന്ന് വിചാരിച്ചു ഉള്ളിലേക്ക് കയറി.

ഗായത്രി കുഞ്ഞിനേയും തോളത് ഇട്ട് അടുക്കളയിൽ നില്കുന്നു.

ദീപു ആണേൽ കുഞ്ഞിന് ഉള്ള കുറുക് തയാറാകുന്നു.

ഞാൻ അടുക്കളയിൽ കയറി സ്ലവിൽ കയറി ഇരുന്നു.

"എന്താടാ...."

"അതേ നാളെ എന്തെങ്കിലും വിശേഷം ഉണ്ടോ ചേച്ചി

രേഖ എന്നോട്

💬 Comments

View all comments