Chapter Title : വളഞ്ഞ വഴികൾ 19 [Trollan]
എങ്കിലും ഉണ്ടാക്കും എന്ന് എനിക്ക് അറിയാം. ഉത്തരത്തിൽ ഇരുന്നത് പോയതിന്റെ വിഷമം അവർക്ക് ഉണ്ടാകും എന്ന് അറിയാം.
അപ്പോഴേക്കും ഗായത്രി ഒക്കെ അമ്പലത്തിൽ പോയി വന്നു.
കുഞ്ഞിനെ രേഖ കൈയിൽ നിന്ന് വാങ്ങി.
ഗായത്രി എന്റെ നെറ്റിയിൽ ചന്ദന കുറി ഒക്കെ വരച്ച്.
രേഖക് അത്ഭുതം ആയി ഞങ്ങളെ നോക്കി നിന്ന് പറഞ്ഞു.
"ആഹാ...
കുളിക്കാത്ത ഏട്ടന്റെ നെറ്റിയിൽ ചന്ദനകുറി തൊടിക്കുന്ന ചേച്ചിയെ സമ്മതികാണാം."
"ഞാൻ അല്ലെ രേഖേ തൊടികുന്നെ ആ അഴുക് ഒക്കെ തനിയെ പോയിക്കോളും."
എല്ലാവരും ആ ടീവി ലെ ന്യൂസിലേക് ആയി നോട്ടം.
ദീപ്തി പറഞ്ഞു.
"പാവങ്ങൾ അവരെ വിശോസിച്ചു അല്ലെ പൈസ ഇടുന്നെ എന്നിട്ട് ഒറ്റ മുങ്ങലും.
ഇവർ ഒക്കെ എന്തിന് ആകുന്മോ ആൾക്കാരെ പറ്റിച്ചു പൈസ ഉണ്ടാകുന്നെ."
എന്ന്പറഞ്ഞു ദീപു പോയി ഒപ്പം കുഞ്ഞിനേയും കൊണ്ട് രേഖയും.
ഗായത്രി എന്നെ നോക്കിട്ട് കണ്ണ് അടച്ചു കാണിച്ചിട്ട്. എല്ലാം ശെരി ആകും എന്ന് ഉള്ള സൂചന ആയിരുന്നു.
അവളും അവരുടെ കൂടെ പോയി. രേഖ കുഞ്ഞിനേയും കൊണ്ട് വന്നു എന്റെ അടുത്ത് ഇരുന്നു കളി ആയി.
"ഏട്ടാ...
ഇവനെ കണ്ടാൽ എന്റെ അനിയൻ ചെറുപ്പത്തിൽ ഇരുന്നപോലെ തന്നെ അല്ലെ..."
"ഉം..."
അത് പതിയെ അവളെ സങ്കടത്തിലേക് കൊണ്ട് പോകും എന്ന് മനസിലാക്കിയ ഞാൻ വിഷമം മാറ്റി.
"നമുക്കും വേണ്ടേ ഒരു കുഞ്ഞിവാവ.
എന്റെ രേഖ വയറും നിറച്ച് ഇങ്ങനെ നടന്ന് ഒരു കുഞ്ഞിവാവയെ പെറ്റ് ഇങ്ങനെ മുല്പാൽ നിറഞ്ഞ മുലയും ആട്ടികൊണ്ട് നടക്കുന്നത് ഓർക്കാൻ എന്ത് സുഖം."
"ച്ചീ....
ഒരു കുഞ്ഞിനെ
💬 Comments
View all comments