0%

Chapter Title : വളഞ്ഞ വഴികൾ 19 [Trollan]

Author : Trollan Read All Parts 4K

എന്ത് തോന്നിയാലും ഈ എനിക്ക് അത്‌ മനസിലാകും."

ഞാൻ ഒന്ന് ചിരിച്ച ശേഷം.

"ഉം ഉണ്ടാടി...

കുറച്ച് സീരിയസ് ആണ്..."

അവൾ ബുക്ക്‌ മടക്കി വെച്ചിട്ട് പറയാൻ അങ്കിയം കാണിച്ചു.

"ഞാൻ ഒരു ആറു മാസത്തേക്കു ഇവിടെ നിന്ന് തമിഴ് നാട് ബോഡർ ഉള്ള ഒരു സ്ഥലത്തേക്കു പോകുവടി..

ഒരു നല്ല ജോലി കിട്ടിട്ട് ഉണ്ട്‌.

ഒന്ന് പോയി നോക്കിയാലോ എന്ന് കരുതുന്നു.

ഇങ്ങനെ കള്ളപ്പണി ചെയ്ൻ ഇനി മനസ്സ് അനുവദിക്കുന്നില്ലടി."

രേഖ ഒരു സങ്കടത്തോടെ.

"അപ്പൊ ഞങ്ങളോ ഏട്ടാ."

"അത്...

ഞാൻ വേഗം തിരിച്ചു ഏതുടി..

ലൈഫ് ഒന്ന് നേർ രേഖയിൽ അക്കിട്ട് വേണ്ടേ രേഖേ നിന്റെ ഒപ്പം.

നിങ്ങൾ ഇവിടെ സുരഷിതം ആയിരിക്കും."

"എന്നാലും ഏട്ടാ...

ഞാനും വരാം "

"വേണ്ടാ ഡോ...

ദീപു ചേച്ചിക്ക് വിശേഷം വല്ലതും ആയല്ലോ...

നീ അല്ലെ അവള്ക്ക് കൂട്ട്..."

"അപ്പൊ ചേച്ചിക്ക്..."

"ഞങ്ങൾ ട്രൈ ചെയ്തു....

ഭാഗ്യം ഉണ്ടേൽ പിടിക്കട്ടെ... ഇല്ലേ വീണ്ടും."

രേഖ ചിരിച്ചിട്ട്.

"എനിക്ക് അപ്പൊ പണി ആകും..."

ഞാൻ ചിരിച്ചിട്ട്.

"ഞാൻ പോയി വന്നിട്ട് നിന്നെയും.."

"പോ ഏട്ടാ..

ചേച്ചി പറഞ്ഞായിരുന്നു. ഏട്ടന് നല്ല വിഷമം ആയി എന്ന് ചേച്ചിയുടെ ബന്ധുക്കൾ പറഞ്ഞപ്പോൾ എന്ന് "

"നിന്നെ ഒന്നും ഞാൻ പിടിച്ചു നിർത്തുന്നില്ല.
എനിക്ക് ആവുന്നുഉം തോന്നണില്ല."

"ആര് പറഞ്ഞു...
നിനക്ക് മാത്രം അല്ലെ എന്റെ ഹൃദയം അങ്ങ് തന്നേക്കുന്നത്."

അവൾ കെട്ടിപിടിച്ചു ഉമ്മാ തന്നു.
"എവിടെ പോയാലും ഞാൻ ഫോൺ വിളിച്ചാൽ എടുത്തോളണം. പിന്നെ... എനിക്ക് വിശന്നൽ....

വിശപ്പ് മാറ്റിത്തരാൻ ഇടക്ക്

💬 Comments

View all comments