0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 24.1K

നിന്ന് വെട്ടിയ തെക്ക് തടി പുള്ളിയുടെ മില്ലിൽ എത്തിച്ചു കൊടുക്കണം.വലിയ തടി ആണ് നീളം കൂടുതൽ ആണ് അതും രണ്ട് വലിയ ഒറ്റ തടി ആണ് അത്‌ ടാറ്റാ യുടെ SE ലോറിയിൽ കഴിഞ്ഞ ദിവസം ക്രെയിൻ വെച്ച് കയറ്റി ആരും കാണാതെ വണ്ടി അടക്കം മാപ്പിളയുടെ ജാതി തോട്ടത്തിൽ ഒളിപ്പെച്ചേക്കുവാണ് അതാണ് രണ്ട് ടൌൺ കടത്തി പുള്ളിയുടെ മില്ലിൽ എത്തിക്കേണ്ടത്.

അതിനു വേണ്ടി ആണ് വിളിച്ചേ.

ഞാൻ ഫുഡ്‌ കഴിച്ചു കഴിഞ്ഞു.

"ഏട്ടത്തി ഞാൻ പോയിട്ട് ഇപ്പൊ വരാം ഒരു കോൾ എത്തീട്ടു ഉണ്ട്."

പക്ഷേ രേഖയുടെ മുഖത്ത് ഒരു വിഷമം കയറി.

"വേഗം വരണം ഏട്ടാ."

"വരാടോ.

ഏട്ടത്തി ഇന്ന് ഇവൾ എന്റെ റൂമിൽ കിടന്നോട്ടെ. അവൾക് ഏട്ടത്തിയുടെ കൂടെ കിടന്നിട്ട് ഇഷ്ടം ആകുന്നില്ല എന്ന്."

"ആണോടി"

അവൾ നാണം വന്നിട്ട്

"ചുമ്മാ പറഞ്ഞതാ ചേച്ചി."

"ഞാൻ ഇറങ്ങുവാ."

എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി അവർ കതക് ഒക്കെ അടച്ചു ഞാൻ റോഡിൽ കൂടെ നടന്ന്. ജയേച്ചിയുടെ വീട്ടിൽ നിന്ന് പാത്രം ഏറും തെറിയും കേക്കം. കയറി ചെന്ന് പുള്ളിക്കോട്ട് രണ്ട് കൊടുത്താലോ എന്ന് വെച്ചതാ. പിന്നെ വേണ്ടാ എന്ന് വെച്ച് കരൾ ഒക്കെ പോയി കാണും ഇനി എന്തിനാ ചുമ്മേ.

എന്ന് പറഞ്ഞു കനൽന്റെ സൈഡ് റോഡിലൂടെ നടന്നപ്പോഴേക്കും പട്ട അവന്റെ ബൈക്ക് ആയും എത്തി. പിന്നെ ഒരുമിച്ച് ബൈക്കിൽ ബാറിന്റെ അടുത്ത് നിന്ന് നത്തോലി യെയും കയറ്റി ട്രിപ്പ്‌ൾ വെച്ച് SE ലോറി ടെ അടുത്തേക് വിട്ട്. ഹെവി ലോഡ്

💬 Comments

View all comments