Chapter Title : വളഞ്ഞ വഴികൾ 2 [Trollan]
ചേട്ടന് അല്ലെ നല്ലത്. പിന്നെ കാശ് ഒക്കെ ഞാൻ സൂക്ഷിച്ചേ ചെലവാകുന്നെ. പിന്നെ ഫുഡ് ഒക്കെ ലെവൾമാർ കാന്റീനിൽ പോകുമ്പോൾ ഓസും. അങ്ങനെ ഉണ്ടാക്കി എടുത്ത ബോഡിയ.
എങ്ങനെ ഉണ്ട് ഞാൻ.
നന്നായില്ലേ?"
"അതിന്റ ഇത് എന്റെ പുറത്ത് പതിയുന്നുണ്ട്."
ഞാൻ ചിരിച്ചു.
"പോ ചേട്ടാ."
അവൾ മുറുകെ പിടിച്ചു മുലകൾ എന്റെ പുറത്ത് ശെരിക്കും അറിയുന്ന പോലെ കെട്ടിപിടിച്ചു ഇരുന്നു. ഞങ്ങൾ അവിടെ ആൾ ഒഴിഞ്ഞ ബീച്ചിൽ എത്തി. കടൽ കണ്ടു കൊണ്ട് നടന്നു.
പാറി പാറുക്കുന്ന അവളുടെ കർകുന്തൽ അവളിൽ ഭംഗി കുട്ടി. പണ്ട് എന്റെ പുറകിൽ നടന്നിരുന്ന കുഞ്ഞി പെണ്ണ് അല്ലാ. എല്ലാം തികഞ്ഞ ഒരു പെണ്ണ് ആയി കഴിഞ്ഞിരുന്നു. എന്റെ സ്വൽഡറിന്റെ അത്രയും ഉയരം ആണ് അവൾക് ഉള്ള്. ദേവികം തുളുമ്പുന്ന മുഖ ഭംഗി ആണ് അവൾക്. തലമുടി അത് അവളുടെ ഇടുപ്പ് വരെ നല്ല കനത്തിൽ തന്നെ ഉണ്ട് പക്ഷേ അത് എപ്പോഴും കെട്ടി തലയിൽ തന്നെ പിൻ ചെയ്തു വെക്കും ഹോസ്പിറ്റൽ നേഴ്സ്മാർ തലമുടി കെട്ടി പിൻ ചെയ്തു വെക്കുന്നപോലെ. മുടി വെട്ടി കഴുത്തിന്റെ അവിടെ വരെ ആക്കി കോട്ടെ എന്ന് എന്നോട് ചോദികുമ്പോൾ എന്റെ വായിൽ ഉള്ളത് കേൾകുമ്പോൾ പിന്നെ ആ കാര്യമേ പറയില്ല.കോളേജിൽ കുറയേ പൂവാലന്മാർ കൊത്താൻ നോക്കി എങ്കിലും നടക്കില്ല കാരണം അവൾ എനിക്ക് വേണ്ടി ആണ് ജീവിക്കുന്നെ. അർജുനൻ ന്റെ ഭാര്യ ആയി തന്നെ.പിന്നെ എന്നെക്കുറിച്ചു ആണേൽ നൂറു നാക് ആണ്. പിന്നെ ഞാൻ കോളേജിലേക്ക് പോകാറില്ല വിഷമം വരും എക്സാം എഴുതുന്നതിന്
💬 Comments
View all comments