Chapter Title : വളഞ്ഞ വഴികൾ 2 [Trollan]
ജീവിതം പച്ച പിടിക്കാൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആയിരുന്നില്ലേ.
"കിടന്നിട്ട് ഉണ്ടല്ലോ ചെറുപ്പത്തിൽ."
"അതല്ല. ഞാൻ വളർന്നാ ശേഷം."
"നീ ചേച്ചിയുടെ കൂടെ കിടന്നാൽ മതി."
അവൾക് വിഷമം ആയി എന്ന് തോന്നുന്നു.
ഞാൻ അവളുടെ ഇടുപ്പിൽ ചേർത്തു പിടിച്ചിട്ട് എന്റെ അടുത്തേക് ചേർത്ത് അവളുടെ മുഖം ഉയർത്തി അവളോട് പറഞ്ഞു.
"ഇന്ന് എന്റെ രേഖ കുട്ടി എന്റെ കൂടെ കിടന്നോ."
അവൾക് സന്തോഷം ആയി. പിന്നെ ചേച്ചി വേഗം വരണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് വീട്ടിലേക് വിട്ടു.
വീട്ടിൽ ചേന്നതും ചേച്ചിയും അവളുടെ ഒരു കെട്ടിപിടിതം ആയിരുന്നു.
"ഞാൻ പോയി ബൈക്ക് കൊണ്ട് കൊടുത്തിട്ട് വരാം ഏട്ടത്തി."
എന്ന് പറഞ്ഞു ബൈക്ക് തിരിച്ചപ്പോൾ.
"ഏട്ടാ ഇതേപോലെ ഒരു ബൈക്ക് നമുക്കും വാങ്ങിയല്ലോ. ചേച്ചിയുടെ അഭിപ്രായം എന്താ."
രേഖയുടെ ചോദ്യം ആയിരുന്നു.
"അതേടാ അജു. ഒരെണ്ണം വാങ്ങിക്ക് എനിക്ക് ആണേലും നിന്റെ പുറകിൽ ഇരുന്നു കവലയിൽ പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരല്ലോ. നടന്ന് നടന്ന് മടുക്കുവാ."
"അതേ ഏട്ടാ ചേച്ചി പറഞ്ഞത് ശെരിയാ."
"നോക്കടോ."
എന്ന് പറഞ്ഞു ഞാൻ വണ്ടി കൊണ്ട് പോയി കൊടുത്തിട്ട് തിരിച്ചു നടന്ന് വരികയായിരുന്നു. ഒരു കനൽ റോഡ് കൂടെ ഒരു കിലോമീറ്റർ നടന്നശേഷം ഒരു റബ്ബർ തോട്ടത്തിന്റെ ഇടയിൽ കൂടെ ഉള്ളിൽ ആണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ മാത്രം അല്ലാ രണ്ട് കുടുംബം കൂടി ഉണ്ട്. എന്റെ വീടിനോട് ചേർന്ന് അങ്ങനെ വീടുകൾ ഇല്ലാ കുറച്ച് മാറി ഒരു വീട് ഞങ്ങളുടെ സ്ഥലത്തോട് ചേർന്ന് തന്നെ ഉണ്ട്.
💬 Comments
View all comments