0%

Chapter Title : വളഞ്ഞ വഴികൾ 20 [Trollan]

Author : Trollan Read All Parts 4.3K

പലതും നഷ്ടപെടുത്തും എന്നൊക്കെ എന്റെ മനസ്സ് പറഞ്ഞു.

അങ്ങനെ എന്റെ മനസ്സ് പറഞ്ഞു കൊണ്ട് ഇരുന്നു.

ഹോസ്പിറ്റൽ എത്തി....

അവിടെ എലിസബത് ഞങ്ങളെ കണ്ടതോടെ അങ്ങോട്ട് വന്ന്.

"എന്ത് പറ്റി..."

എലിസബ് പറഞ്ഞു.

"അത്‌ ഫുഡ്‌ ഒക്കെ കഴിച്ചു കിടന്നത് പെട്ടെന്ന് നെഞ്ച് വേദന വന്ന്...

ഞാൻ വേഗം തന്നെ ഹോസ്പിറ്റൽ കൊണ്ട് വന്ന്.

ഡോക്ടർ ഒന്നും പറഞ്ഞില്ല ഇത്‌ വരെ."

അതൊക്കെ എലിസ്മ്പത് പറയുമ്പോളും തന്റെ ആരും അല്ലാ അകത്തു icu കിടക്കുന്നെ എന്നാ മട്ടിൽ ആണ് പറയുന്നേ. അത്‌ എനിക്ക് അറിയാം അത്രയും ദ്രോഹം ആ ദ്രോഹി എലിസബത്തിന്റെ കുടുമ്പത്തോടും മറ്റുള്ളവരോടും ചെയുന്നത് കണ്ടിട്ട് ഉണ്ട് ആ പാവം.

എന്നോട് പലപ്പോഴും നീ തന്നെ നിന്നെ നോക്കിക്കോളണം എന്ന് വാനിങ് തരും കാരണം ഇച്ചായൻ ചിലപ്പോ പുറകിൽ നിന്ന് നിങ്ങളെ കുത്തും എന്ന് എപ്പോഴും പറയും. അത്‌ എനിക്കും പട്ടാകും അറിയാം പക്ഷേ വീട്ടിൽ അടുക്കളയിൽ കഞ്ഞി വെക്കണേൽ ഈ പരനാറി യേ നമ്പിയെ പറ്റുള്ളൂ. അതുകൊണ്ട് ആണ് കള്ളപ്പണിക് ഇയാളെ വിശോസിച്ചു നടക്കുന്നെ.

പിന്നെ എലിസബത് അവിടെ കിടന്നിരുന്ന ബെഞ്ചിൽ പോയി ഇരുന്നു ഞാൻ അവിടെ ഉള്ള ഒരു കസേരയിൽ പോയി ഇരുന്നു.

ഒപ്പം പട്ടയും.

പതിയെ ഞാൻ പട്ടയുടെ തോളിലേക്കു ചാഞ്ഞു കിടന്നു ഉറങ്ങി പോയി.

പെട്ടന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു.

പട്ട എന്നോട്..

"എന്താടാ...."

"യേ ഒന്നുല്ലടാ..."

എന്ന് പറഞ്ഞു ഞാൻ ഉറങ്ത്തെ ഇരുന്നു.

വേറെ ഒന്നും അല്ലായിരുന്നു ഒരു ദുഷ് സ്വപ്നം കണ്ട് പോയി.

ആ ഒറ്റ സ്വപ്നം

💬 Comments

View all comments