Chapter Title : വളഞ്ഞ വഴികൾ 20 [Trollan]
അവളും ഹാപ്പിയാ... അവളുടെ എക്സാം ഇന്ന് തുടങ്ങുവാ കേട്ടോ.. പിന്നെ... അവൾ ഒരു പെണ്ണാ വേഗം നീ അവളെ ഒന്ന് ചെനാ പിടിപ്പിക്ണം.
വേറെ ഒന്നും അല്ലടാ...
എന്റെ ആഗ്രഹം ആണ് നിന്റെയും അവളുടെയും കുരുപ്പ് എങ്ങനെ ആകും എന്ന്."
എന്ന് പറഞ്ഞു ദീപു ചിരിച്ചു...
അപ്പൊ തന്നെ ഞാൻ പറഞ്ഞു.
"നിന്നെ പെറുപ്പിച്ചു പെറുപ്പിച്ചു... ഞാൻ നിന്റെ തന്തയുടെയും തള്ളയുടെ മുന്നിൽ നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ട് നടക്കും."
അത് കേട്ട് ദീപു പറഞ്ഞു.
"നിന്റെ കൊച്ചുങ്ങളെ പെറ്റ് പെറ്റ്... ഞാൻ മരിക്കണം...
അപ്പൊ എന്റെ തന്തയോട് നാട്ടുകാർ ചോദികും മോൾ എങ്ങനെയാ ചത്തെ എന്ന്. അപ്പൊ ബ്ലഡി തന്താക് നാണം ആകണം."
അത് കേട്ട് ചിരിച്ചു ഞാൻ...
അപ്പോഴേക്കും ഗായത്രി വന്ന്.
"അയ്യോ ഞാൻ കൈ.."
"കുഴപ്പമില്ല ഞാൻ വാരി തരാടോ..."
അതും പറഞ്ഞു അവൾ എനിക്ക് കുഞ്ഞികൊച്ചിന് വാരികൊടുക്കുന്നപോലെ അപ്പവും കടലക്കറിയും കുഴച് തന്നു.
അത് കണ്ടാ ദീപു.
"എനിക്കും തിന്നാൻ കൊതി ആവുന്നു."
ഇന്ന കഴിച്ചോ എന്ന് പറഞ്ഞു ഗായത്രി അവളുടെ വായിലേക്ക് കുത്തി കയറ്റി.
അത് കണ്ട് ഞാൻ ചിരിച്ചു.
പിന്നെ ഞാൻ എഴുന്നേറ്റു പോയി വാ കഴുകി വന്ന് കിടന്നു. ദീപു അടുക്കളയിലേക് പോയി. ഗായത്രിയും.
ഞാൻ നല്ല ഉറക്ക ക്ഷീണം കാരണം ഉറങ്ങി പോയി.
സമയം വൈകുന്നേരം ആയി. എന്റെ മേത്തു എന്തൊ തട്ടുന്നത് പോലെ തോന്നിയപ്പോൾ ആണ് ഞാൻ എഴുന്നേക്കുന്നെ കണ്ണ് തുറന്നു നോക്കിയപ്പോൾ.
ഗായത്രിയുടെ കുഞ്ഞു എന്റെ അടുത്ത് കിടന്നു കളിയാ ദീപുവും ഗായത്രയും ഒപ്പം
💬 Comments
View all comments