0%

Chapter Title : വളഞ്ഞ വഴികൾ 21 [Trollan]

Author : Trollan Read All Parts 4K

എന്ന് പറഞ്ഞു വാശി പിടിച്ചത് ഇതൊക്കെ തന്നെ ആകാം.

ആരെയും കൊതിപ്പിക്കുന്ന സ്ത്രീ ആയി കഴിഞ്ഞിരിക്കുന്നു അവൾ.

എന്നെ മാത്രം സ്നേഹിക്കുന്ന ഒരു പെണ്ണ്.

എന്റെ ഇഷ്ടത്തിന് വേണ്ടി ജീവിക്കുന്നവൾ.

അങ്ങനെ ഒരുപാട് പറയാൻ പറ്റും ഇവളെ കുറച്ചു പറഞ്ഞാൽ.

അപ്പോഴേക്കും അവൾ നല്ല കോഴിക്കോട് ഹലാവ വാങ്ങി.

അപ്പോഴാണ് എനിക്ക് കത്തിയത്. ദീപ്തി ക് ഹലാവ എന്ന് പറഞ്ഞ ഒരുപാട് ഇഷ്ട്ടം ആണ്.

ശെരിക്കും പറഞ്ഞാൽ ഒരു ഹലാവ പ്രാന്തി ആണ് എന്നാ ചേട്ടൻ പറഞ്ഞത്.

ഐസ് ക്രീം വാങ്ങി കൊടുത്താൽ അവള്ക്ക് ഇഷ്ടല്ല. പകരം ഹൽവ കൊടുത്താൽ അത് മതി.

ചേട്ടൻ ചിലപ്പോ കൂട്ടുകാരുടെ ഒപ്പം പോയിട്ട് വരുമ്പോൾ ചേച്ചി ഉദിക്കും കുടിച്ചിട്ട് ഉണ്ടോ എന്നൊക്കെ.

അപ്പൊ പിടിച്ച ചേട്ടൻ തീർന്നു എന്ന് എനിക്ക് അറിയാം. അതുകൊണ്ട് ചേട്ടൻ അടിച്ചിട്ട് ആണേൽ വരുന്നെങ്കിൽ ചേച്ചിക്ക് അന്നേരം ഹൽവ വാങ്ങിയ വരൂ. അത്‌ കിട്ടിയാൽ പിന്നെ ഒരു ചെക്കിങ് ഇല്ലാ ഒന്നും ഇല്ലാ അതും തിന്നോണ്ട് നടക്കും.

അത്‌ ഒക്കെ ചിന്തിച്ചപൊഴേക്കും രേഖ വാ പോകാം എന്ന് പറഞ്ഞു.

പിന്നെ വീട്ടിലേക് ചെന്നു.

ദീപുനെ കണ്ടപാടെ കെട്ടിപിടിച്ചു ഒരു ഉമ്മാ കൊടുത്തു.

ദീപ്തി ക് നാണം വരുന്നുണ്ടെങ്കിലും അതിൽ മുഖത്ത് ഒരു പുഞ്ചിരി ആയി നിന്ന്.

"ഇന്നാ മോളെ നിനക്ക് ഇഷ്ടപെട്ട ഹൽവ.."

എന്ന് പറഞ്ഞു. ദീപ്തിക് കൊടുത്തു.

ദീപ്തി അപ്പൊ തന്നെ കവർ പൊട്ടിച്ചു അത്‌ എടുത്ത് കഴിക്കുന്ന കണ്ട് ഞാനും രേഖയും ചിരിച്ചു. ഗായത്രിയും അത്‌ കണ്ട് അത്ഭുതപെട്ടു പോയി.

തിന്നുകൊണ്ട് എന്റെ

💬 Comments

View all comments