0%

Chapter Title : വളഞ്ഞ വഴികൾ 22 [Trollan]

Author : Trollan Read All Parts 4.1K

"അതേ പ്രെഗ്നന്റ് ആയ എന്താണ് ചെയേണ്ടത്?"

എന്റെ ചോദ്യത്തെ ആശ്ചര്യത്തോടെ കേട്ടാ ശേഷം എലിസബത് ചിരിച്ചു എന്നിട്ട് പറഞ്ഞു.

"അതൊക്കെ പെണ്ണുങ്ങൾ നോക്കിക്കോളും."

"അതല്ല.. ഒരു ആണ് എന്ന നിലക്."

"അവളുടെ എല്ലാ ഇഷ്ടങ്ങളും നീ അങ്ങ് തീർത്തു കൊടുക്കണം.

ചിലപ്പോ പാതിരാത്രി പച്ചമാങ്ങാ തിന്നാൻ വരെ മോഹം വരും."

അത്‌ പറഞ്ഞു എലിസബത് ചിരി ആയി.

ഞാൻ ആലോചിച്ചു നികുന്നത് കണ്ട് എലിസ്ബത് എന്റെ തലയിൽ തട്ടിട്ട്.

"അവള്ക്ക് എല്ലാം അറിയാം നീ ഇങ്ങനെ തല പുകകണ്ട.

ഇനി അവൾക്കും അറിയില്ലേ. രണ്ട് പെറ്റ ഞാൻ ഇവിടെ ഇല്ലേ. എന്ത് ഡൌട്ട് ഉണ്ടേലും എന്നെ വിളിച്ചാൽ മതി എന്ന് അവളോട് പറഞ്ഞേക്ക്."

"സത്യം പറയാല്ലോ എലി കുഞ്ഞിനെ കണ്ടാൽ കെട്ടിക്കാർ അയ്യ ഒരു പെൺകുട്ടി ഉള്ളത് ആണെന്ന് പറയില്ല. ഒപ്പം രണ്ട് പെറ്റത്തും."

"പോടാ."

"കാര്യം ആയി ചോദിക്കുവാ.

ഈ ഭംഗി യുടെ രഹസ്യം എന്താണ്.

എനിക്ക് എന്റെ രേഖയോട് പറഞ്ഞു കൊടുക്കാൻ ഉള്ളതാ."

"പോടാ.... നീ ആളെ കളിയാകാതെ."

"ഇപ്പൊ ഇങ്ങനെ ആയിരുന്നേൽ ചെറുപ്പത്തിൽ എങ്ങനെ ആയ്യിരിക്കും."

എലിസ്ബത് ചിരിച്ചിട്ട്.

"എന്ത് ചെയ്യാൻ നിന്റെ മുതലാളിടെ കണ്ണിൽ പെട്ട് പോയില്ലേ."

ഞാൻ പുല്ല് ഒക്കെ ചെത്തി കഴിഞ്ഞു മുൻപ് വശത്തു കുറച്ച് നേരം ഇരുന്നു.

എലിസബത് പോയി എനിക്ക് കുടിക്കാൻ വെള്ളം എടുത്തു കൊണ്ട് വന്ന് എലിസബത് ഇറായത് ഇരുന്നു.

ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരുന്നു.

അപ്പോഴാണ് രേഖ ഗൈറ്റ് തുറന്നു വരുന്നേ കണ്ടത്.

അപ്പൊ തന്നെ എലിസബത്.

"നിന്റെ പെണ്ണ് വരുന്നുണ്ടല്ലോടാ.

💬 Comments

View all comments