Chapter Title : വളഞ്ഞ വഴികൾ 24 [Trollan]
പറഞ്ഞു കുഴപ്പം ഒന്നും ഉണ്ടായില്ല.
കുഞ്ഞിന് ഇപ്പൊ വികൃതി കൂടി എന്ന് അവൾ പറഞ്ഞു.
അതിനുള്ള മറുപടി അവന് കുറച്ച് വികൃതിതരാം ഒക്കെ കാണിച്ചാൽ ആണ് ആൻ എന്ന് പറയാൻ പറ്റു എന്ന് മറുപടി അങ്ങ് പറഞ്ഞപ്പോൾ.
ഗായത്രി പറഞ്ഞു.. നീ ഇന്നലെ കാണിച്ച വികൃതി കാരണം എനിക്ക് ഇപ്പൊ നടുവ് അനുകൻ പറ്റണില്ല എന്ന് അവൾ കളിയാക്കി എന്നോട് പറഞ്ഞു.
ഞാൻ എന്നിട്ട് ചിരിച്ചോണ്ട് പറഞ്ഞു ആര് ആരോട് കാണിച്ചു എന്ന് പറയണം മോളെ എന്ന്.
അവൾ ചിരിച്ചു.
പിന്നെ കുഞ്ഞിന് കുറുക് കൊടുത്തിട് വിളിക്കട്ടോ. എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.
അപ്പോഴേക്കും ഒരു ഗ്ലാസ് ചായയും ആയി ദീപു വന്നു.
"ആരാടാ?"
"ഗായത്രി യാടോ..."
"രാവിലെ തന്നെ എന്നെ വിളിച്ചായിരുന്നു... നീ എഴുന്നേറ്റോ എന്ന് ചോദിച്ചു കൊണ്ട്."
"ആഹാ..
എന്നിട്ട് എന്ത് പറഞ്ഞു."
"നീയും രേഖയും അവിടെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞപ്പോൾ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് പറഞ്ഞു അവൾ.
അതൊക്കെ പോട്ടെ...
രേഖ പറഞ്ഞല്ലോ നീ ജൂലിയെയും കെട്ടാൻ പോകുവാണെന്നു."
എന്ന് പറഞ്ഞു ചിരി ആയിരുന്നു എനിക്ക് ചായ തന്നിട്ട്.
"ഞാൻ ഒന്നും കെട്ടുന്നില്ല...
എന്റെ ഒപ്പം അവള്ക്ക് ചിലവഴിക്കാൻ അത്രേ ഉള്ള്...
ഈ ലീവിങ് ടുഗെതർ പോലെ."
"ഉം.... ഉം...
കുരുന്നേരി അടുത്ത് പിട കോഴി യേ നോക്കൻ ഏൽപ്പിച്ചാൽ എങ്ങനെ ഇരിക്കും."
എന്ന് പറഞ്ഞു വീണ്ടും ചിരി എന്നിട്ട് തുടർന്ന് പറഞ്ഞു.
"ഒരു പാവം പെൺകൊച്ചു ആടോ ജൂലി...
ഇവിടെ രേഖയുടെ ഒപ്പം വരുമ്പോൾ എന്നെയും സഹായിക്കും...
💬 Comments
View all comments