Chapter Title : വളഞ്ഞ വഴികൾ 26 [Trollan]
കിട്ടില്ലേ നമുക്ക് അടുത്ത വഴി നോക്കാം."
രാത്രി 9മണി ആയപ്പോഴേക്കും മൂന്നാർ എത്തി.
പോകുന്ന സമയം രേഖ വിളിക്കും ആയിരുന്നു.
ഫോൺ എലിസബത് പറഞ്ഞു വണ്ടിയും ആയി ബ്ലൂട്ത് വഴി കണക്ട് ആക്കി.
എലിസബത് അവരുടെ താമശകൾ കേട്ട് അവർ കേൾക്കാതെ ചിരിക്കുന്നുണ്ടായിരുന്നു.
ദീപുച്ചി പല് കുടിച്ചില്ല ഞങ്ങൾ സ്പൂനിൽ കോരി കൊടുത്തു കുടിപ്പിച്ചു എന്നൊക്കെ പറയുമ്പോൾ എനിക്ക് ചിരി വരുന്നുണ്ടആയിരുന്നു. ഒപ്പം ജൂലിയും ഇടക്ക് കയറി പറയും. ഈ ദീപു ചേച്ചി ഭയങ്കര കുശുമ്പി ആണെന്ന്.
ഹൽവ ചോദിച്ചിട്ട് തന്നില്ല എന്ന് ഒക്കെ എന്നോട് പറയുന്നത് എലിസ്ബ്ത് വണ്ടിയിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു.
പിന്നെ ഉള്ള റിസോർട്ട് ഒക്കെ ഫോൺ വിളിച്ചു അനോഷിച്ചു. പിന്നെ ചെന്ന് നോക്കിയടത്തും കിട്ടിയില്ല.
ഇനി ഇപ്പൊ ലോഡ്ജ് തന്നെ തപ്പി ഒരെണം കിട്ടി.
ഞാൻ ഉള്ളിൽ കയറി ആദ്യം നോക്കി സിംഗിൾ ബെഡും ഒരു ടോയ്‌ലറ്റും കുഴപ്പമില്ല എന്ന് എനിക്ക് മനസിലായി. പിന്നെ ഞാൻ കാർന്റെ അടുത്ത് ചെന്ന് എലിസബത്തിനോട് പറഞ്ഞു.
"ഒരു റൂം കിട്ടിട്ട് ഉണ്ട്. എലിസബത് അവിടെ കിടന്നോ. എന്തെങ്കിലും എമർജൻസി ആണേൽ വിളിച്ചാൽ മതി."
എലിസബത് ഫോൺ എടുത്തു കാണിച്ചു തന്നിട്ട്.
"നോ റേഞ്ച്.
പിന്നെ നീ അല്ലെ പറഞ്ഞെ ലോഡ്ജ് സൈഫ് അല്ലാ എന്ന്."
ഞാൻ പെട്ടു എന്ന് എനിക്ക് മനസിലായി.
"പിന്നെ ഞാൻ നിന്നെ കാറിൽ കിടത്താൻ ഒന്നും സമ്മതിക്കില്ല.
വാ "
എന്ന് പറഞ്ഞു എന്നെയും കൊണ്ട് റിസപിസ്ഷൻ ചെന്ന്.
രജിസ്റ്റർ ഒക്കെ എഴുതി ഐഡി കാർഡ് കാണിക്കാൻ എടുത്തപ്പോൾ അതൊന്നും വേണ്ടാ
💬 Comments
View all comments