0%

Chapter Title : വളഞ്ഞ വഴികൾ 26 [Trollan]

Author : Trollan Read All Parts 3.3K

പോകാം എന്ന് വെച്ച് മോളെ.

കുറയെ നാളുകൾ ആയി അവളെ കണ്ടിട്ട്."

"ഉം.."

ഞാൻ ബൈക്ക് മുന്നോട്ടു എടുത്തു.

പിന്നെ വീട്ടിൽ ചെന്നപ്പോൾ രേഖ ഓടി വന്ന് കെട്ടിപിടിച്ചു.

ഞാൻ അവളെ കെട്ടിപിടിച്ച ശേഷം.

കന്ഗ്രത്സ് പറഞ്ഞു.

"എന്താടി ഈ ഏട്ടൻ നിനക്ക് വാങ്ങി തരേണ്ടത്."

"എനിക്ക് ഒന്നും വേണ്ടാ.

എനിക്ക് ഏട്ടൻ ഹാപ്പി ആയാൽ മതി."

"ഇതിലും വലിയ ഹാപ്പി എനിക്ക് വേറെ എന്ത്."

എന്ന് പറഞ്ഞു അവളെ മുറുകെ കെട്ടിപിടിച്ചു.

എന്നെയും അവളെയും നോക്കികൊണ്ട്‌ ദീപുവും ജൂലിയും അടുത്ത് തന്നെ ഉണ്ടായിരുന്നു.

ഞാൻ അവരെയും കെട്ടിപിടിക്കാൻ കൈ ചുണ്ടിയപ്പോഴേക്കും രണ്ടാളും എന്നെ കെട്ടിപിടിച്ചു.

പിന്നെ ആഘോഷം അങ്ങനെ കഴിഞ്ഞു പോയി.

രാത്രി കിടക്കാൻ നേരം എനിക്ക് രണ്ടാളും ഉണ്ടായിരുന്നു ജൂലിയും രേഖയും.

രണ്ടാളും എന്നെ കെട്ടിപിടിച്ചു.

അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം പറഞ്ഞു. എന്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഞാൻ പോലും കേൾക്കാത്ത ടിക് ടോക് ലേ കുറയെ പെണ്ണുളുടെ കാര്യങ്ങളും അവളുമാരുടെ കുറ്റങ്ങളും കുറവും പറയൽ ആയിരുന്നു ഇവളുമാരുടെ ജോലി. രണ്ടാളും നൈറ്റ്‌ ഡ്രസ്സ്‌ ആണ് ഇട്ടേക്കുന്നെ രേഖ ആണേൽ എന്നെ കെട്ടിപിടിച്ചു ഒരു കാൽ എടുത്തു എന്റെ അരയിൽ വെച്ച് കെട്ടിപിടിച്ചു കിടക്കുന്നു ജൂലി ആണേൽ എന്റെ നെഞ്ചിൽ തല എന്റെ ഒരു കൈകെട്ടിപിടിച്ചു വർത്താനം പറഞ്ഞു കൊണ്ട് ഇരിക്കുന്നു. എന്തൊ ക്ഷീണം കാരണംഞാൻ അങ്ങ് ഉറങ്ങി പോയി വേറെ ഒന്നും അല്ലാ ഗായത്രി എന്റെ എനർജി മൊത്തം തിർത്തിട്ട് അല്ലോ വിട്ടേ.

പുലർച്ചെ ആയപ്പോ ഞാൻ എഴുന്നേറ്റു.

💬 Comments

View all comments