0%

Chapter Title : വളഞ്ഞ വഴികൾ 28 [Trollan]

Author : Trollan Read All Parts 3K

അതൊന്നും അല്ല.

ജൂലിയെ സ്നേഹിക്കുന്നവർക് അവൾ എല്ലാം കൊടുക്കും."

ഞാൻ ഒന്ന് ചിരിച്ച ശേഷം അവളുടെ തലമുടിയിൽ തഴക്കി കൊണ്ട് ഇരുന്നു ടീവി കണ്ട്.

കുറച്ച് നേരം കഴിഞ്ഞപ്പോൾ രണ്ടും ഞങ്ങളെ ഡിസ്റ്റർബ് ചെയ്യാൻ എത്തി.

പിന്നെ ഫുഡ്‌ ഒക്കെ കഴിച്ചു കിടക്കാൻ നേരം രണ്ടും എന്റെ ബെഡിൽ കയറിക്കോ എന്ന് പറഞ്ഞപ്പോൾ റൂമിലേക്കു പോയി.

ദീപ്പു അവളുടെ റൂമിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.

"എടി പെണ്ണുങ്ങളെ ദേ എന്റെ കുഞ്ഞിന് അച്ഛൻ ഇല്ലാതെ ആകരുത് കേട്ടോ."

അപ്പൊ തന്നെ രേഖ.

"നിന്റെ കുഞ്ഞിന് രണ്ട് അമ്മമാർ കൂടി ധാരാളം. സൊ അച്ഛനെ ഞങ്ങൾ അങ്ങ് കൊണ്ട് പോകുവാ സ്വർഗം ഒക്കെ ഒന്ന് ചുറ്റി കാണിച്ചു ജീവൻ ഉണ്ടേൽ അങ്ങ് തന്നേക്കാം."

ദീപ്പു ചിരിച്ചിട്ട് ഗുഡ് നൈറ്റ്‌ എന്ന് പറഞ്ഞു അവൾ കിടക്കാൻ ലേറ്റ് ഓഫ്‌ ആക്കി ബെഡിൽ കയറി.

കതക് റൂമിലെ അടക്കില്ല അവൾ. വേറെ ഒന്നും അല്ല പേടി ഒക്കെ ഉണ്ട്.

എന്തെങ്കിലും പേടി സോപ്നം കണ്ടാൽ ഓടി വന്നു എന്റെ റൂമിൽ കയറാൻ ഉള്ളതാ.

ഞാൻ വീട്ടിൽ ഇല്ലെങ്കിൽ.

പിന്നെ ആ രാത്രി മുഴുവനും എന്നോയോ അല്ലെ രേഖയേയോ ഫോൺ വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു സമയം കളയും.

ഞങ്ങളുടെ റൂം ആണേൽ കതക് ചരിയെ ഇടുള്ളു.

ഞാൻ ബെഡിൽ കയറി കിടക്കുന്നത് കണ്ട രേഖ പറഞ്ഞു.

"മിസ്റ്റർ... ദേ ഒരു മാതിരി പരിപാടി കാണിക്കരുത്."

ജൂലി വന്നു എന്റെ കൂടെ ഒരു സൈഡിൽ ബെഡിൽ ഇരുന്നു.

രേഖ ആണേൽ എന്റെ നേരെ

💬 Comments

View all comments