0%

Chapter Title : വളഞ്ഞ വഴികൾ 28 [Trollan]

Author : Trollan Read All Parts 2.9K

ഉള്ള സ്ഥലം ആണ് ഈ പള്ളി സ്ഥലം എന്നും. ആരും ഇങ്ങോട്ടും വരില്ല അങ്ങനെ ഒന്നും എന്ന് ഒക്കെ എന്നോട് പറഞ്ഞു.

ഒരാളെ കൊന്ന് ഇവിടെ കുഴിച്ചു ഇട്ടാലും ഫോറൻസിക് കാർക്കും അയാളുടെ എല്ല് കിട്ടിയാൽപോലും കണ്ട് പിടിക്കാൻ കഴിയില്ല. അതിൽ കൂടുതൽ മൃതുശരീരങ്ങൾ ഇവിടെ അടക്കം ചെയ്തിട്ട് ഉണ്ടെന്ന് ഒക്കെ എലിസബത് എന്നോട് പറഞ്ഞു കൊണ്ട് ഇരുന്നു.

സമയം ഉച്ച അവൻ പോകുന്നു.

രാവിലെ ഒന്നും കഴിച്ചതും ഇല്ലാ.

പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര ആയി.

ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ആസ്വദിച്ചു ഫുഡ്‌ കഴിച്ചു.

പിന്നെ വീട്ടിലേക് ചെലുമ്പോൾ എന്റെ പെണ്ണ് എന്താണ് കൊണ്ട് വന്നേ എന്ന് ഉള്ള ഒരു ചോദ്യവും ഒരു സെർച്ച്‌ ഉണ്ട്.

അത് അറിഞ്ഞു കൊണ്ട് തന്നെ തേയില കുറച്ച് വാങ്ങി.എലിസബത് ആണേൽ ബ്ലാങ്കറ്റ് ഉം. ചോക്ലേറ്റ് ഒക്കെ വാങ്ങി കൊണ്ട് ഇരുന്നു.

ഇത്രയും ആർക് ആണെന്ന് ചോദിച്ചപോൾ നിന്റെ ദീപ്തിക്ക് ആണെന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ പോന്നു അവിടെ നിന്ന്.

"ഇനി ഞാൻ എന്റെ ഇളയവളെ മരിയ കുട്ടിയെ നിനക്ക് പരിചയപ്പെടുത്തി തരാം."

ഞാനും ആകാംഷയിൽ ആയി.

പട്ടയുടെയും ജൂലിയുടെയും എലിയകുട്ടിയുടെയും വർണ്ണന കേട്ട് എനിക്ക് ഇപ്പൊ കാണണം എന്നായി.

അങ്ങനെ ആ മഠത്തിന്റെ മുന്നിൽ എത്തി.

എലിസ്ബത് പോയി അനോഷിച്ചപ്പോൾ കോളേജിൽ പോയേക്കുവാ 4മണിക്ക് വരും എന്ന് പറഞ്ഞു അത്ര.

അങ്ങനെ പള്ളിമടത്തിലെ വരാന്തയിൽ കൂടെ അവിടത്തെ കർത്താവിന്റെ മണവാട്ടികളെ എല്ലാം വായി നോക്കികൊണ്ട് നടന്നു.

എലിസബത് ആണേൽ ചർച്ചിൽ കയറിയേക്കുവായിരുന്നു.

സമയം ഉള്ളത് കൊണ്ട്

💬 Comments

View all comments