Chapter Title : വളഞ്ഞ വഴികൾ 29 [Trollan]
അടുത്തേക് പോകൻ ആയ്യിരുന്നു പ്ലാൻ.
പക്ഷെ അവൾ വരണ്ടാ എന്ന് പറഞ്ഞു. അവിടെ എന്തോ അസോസിയേഷൻ ഫങ്ക്ഷൻ ഒക്കെ ഉണ്ട്.
നീ വന്നാൽ എന്നെ കുരിശിൽ കയറ്റും ഇവിടത്തെ കുറയെ സദാചാരികൾ എന്ന് പറഞ്ഞു അവൾ ചിരിച്ചു.
എന്നാ ഞാൻ വരാം എന്ന് പറഞ്ഞപ്പോൾ. അവൾ പറഞ്ഞു എനിക്ക് ഡേറ്റ് അയ്യടാ.
പാവത്തിന് വിഷമം ഉണ്ടെന്ന് അറിയാം.
ഇല്ലേ അസോസിയേഷൻ ഫങ്ക്ഷൻ ഒന്നും അവൾ നോക്കില്ല ഫ്ലാറ്റിൽ വിളിച്ചു കയറ്റി ചെയ്തിപ്പിച്ചിട്ടേ വിടു എന്ന് എനിക്ക് അറിയാം.
കുഞ്ഞിന് പേര് ഒക്കെ രേഖ അമ്മ കണ്ടു വെച്ചിട്ട് ഉണ്ടെന്നും ഒരു നല്ല ദിവസം നോക്കി അമ്പലത്തിൽ പോയി ഇവന് പേര് ഇടാം എന്ന് അവൾ പറഞ്ഞു എന്നൊക്കെ എന്നോട് അവൾ പറഞ്ഞു.
പിന്നെ റസ്റ്റ് എടുക്കുവാ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.
അല്ലേലും ഗായത്രിക് പേടിയാ. ആരെങ്കിലും അനോഷിച്ചു വരുമോ. എന്നെ മനസ്സിലാകുമോ എന്നൊക്കെ.
പിന്നെ ഒന്നും നോക്കി ഇല്ലാ വണ്ടി നേരെ വീട്ടിലേക് വിട്ടു.
കുറച്ചു ഹലാവയും വാങ്ങി.
വീട്ടിൽ ഒരു ഹൽവ കൊതിച്ചി ഉണ്ടല്ലോ.
വീട്ടിൽ ചെന്നപ്പോൾ ഫ്രണ്ട് ഡോർ അടച്ചേക്കുവാ.
തട്ടി വിളിച്ചപ്പോൾ ആണ് രേഖ വന്നു തുറന്നെ.
"അല്ല ഇന്ന് എന്നാ ഒരു ആൾ അനക്കം ഇല്ലാത്തത്."
"അതോ. ജൂലി പെണ്ണ് ദീപ്‌തി ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്യാൻ.
ഇയാൾക്കു പിന്നെ ഉണ്ടാകാൻ അല്ലെ അറിയൂ.
ജൂലി പറഞ്ഞു നിനക്ക് തിരക്ക് കൂടുതൽ ആയത് കൊണ്ട് ആകാം എന്ന്.
അതുകൊണ്ടാ ഈ ഞാൻ ഷെമിച്ചേ."
അവൾ അത്രയും
💬 Comments
View all comments