0%

Chapter Title : വളഞ്ഞ വഴികൾ 30 [Trollan]

Author : Trollan Read All Parts 2.2K

വാങ്ങി തരാം ട്രിക് പറഞ്ഞാൽ."

"നിന്നെ സെറ്റ് ആക്കി കൊടുത്തു. എങ്ങനെ വളകണം എന്ന് ഒക്കെ.

ഹാൽവ നാളെ വാങ്ങിക്കൊണ്ടു വരില്ലേ."

"അമ്പാടി കേമി.

അറിയാം പാടില്ലാഞ്ഞിട്ട് ചോദിക്കുവാ. ആരെല്ലാം ഹാൽവ വാങ്ങി തന്നാൽ എന്നെ ഒറ്റുവൊടി."

അവൾ ചിരിച്ചിട്ട് എന്നെ നോക്കി പറഞ്ഞു.

"അങ്ങനെ ആര് വാങ്ങി തന്നാലും നിന്റെ പെണ്ണ് ആയ ഈ ദീപ്‌തി കഴിക്കില്ലടോ. എനിക്ക് നീ യും നിന്റെ രേഖകുട്ടിയും വാങ്ങി തന്നാൽ അതിന് ഒരു പ്രതേക രുചി യാ. "

ഞാൻ എന്റെ നനഞ മുണ്ട് മാറ്റി അവൾ തന്ന തോർത്ത്‌ ഉടുത്തു. എന്നിട്ട് മുണ്ട് പിഴിഞ്ഞ് കളഞ്ഞു അത് ഉടുത്ത ശേഷം അവളെയും കൊണ്ട് ഉള്ളിലേക്കു കയറി.

ഉള്ളിൽ കയറിയ ഞാൻ കണ്ടത് ഹാളിൽ ശോഭയിൽ ജൂലി ടീവി കാണുന്നു അവളുടെ മടിയിൽ തലവെച്ചു കൊണ്ട് രേഖ ഫോണിൽ കുത്തുന്നു.

ഞങ്ങളെ രണ്ടാളെയും കണ്ടപ്പോൾ രേഖ പറഞ്ഞു.

"അല്ല ജൂലി ചിലരാക്കോ അങ്ങനെയാടോ പതുങ്ങി പാൽ കുടിക്കും."

ദീപുനെ ഉദ്ദേശിച്ചു പറഞ്ഞതാ.

ദീപ്തിക് മനസിലായി. അപ്പൊ തന്നെ ദീപ്‌തി പറഞ്ഞു.

"രേഖക്കുട്ടി നിനക്ക് ഇവനെ അറിയാലോ. നിന്റെ കണ്ണ് ഒന്ന് മാറിയാൽ ചിലപ്പോൾ ആരാ പാൽ കുടിക്കുന്നെ എന്ന് മനസിലാകും."

മൊത്തത്തിൽ അവിടെ ചിരി ആയി.

പിന്നെ രേഖയും ജൂലിയും ചേർന്ന് റൂം കാണിച്ചു തന്നു അവർ സെറ്റ് ആക്കിയത്.

ദീപുവും ഒപ്പം ഉണ്ടായിരുന്നു.

റൂമിൽ കഷ്ടിച്ച് രണ്ട് കട്ടിലും കയറ്റി ബെഡ് ഇട്ടപ്പോൾ ഒരുപാട് ഏരിയ കിട്ടി. റൂമിലെ ബാക്കി ഉള്ളത് എല്ലാം അവർ ദീപുന്റെ മുറിയിൽ

💬 Comments

View all comments