Chapter Title : വളഞ്ഞ വഴികൾ 31 [Trollan]
ഭംഗി ആയി ചെയ്തു തീർത്തു.
ചാവാനും കൊല്ലാനും എന്തിനും തയാർ അയ്യാ കുറയെ ആളുകളെ എനിക്ക് അവൻ ഒപ്പിച്ചു തന്നു. എല്ലാവരും അറിയാത്ത ചെയ്യാത്ത കാര്യത്തിന് ശിക്ഷ ഏറ്റുവാങ്ങിയവർ. എല്ലാവരും തള്ളി പറഞ്ഞവർ.
അവരായിരുന്നു എന്റെ ശക്തി.
കുറഞ്ഞ ദിവസം കൊണ്ട് എന്നെ 10മടങ്ങ് ആക്കി വലുതാക്കിയവർ.
അങ്ങനെ ഞാൻ വീട്ടിൽ വന്നു.
ജൂലി എന്നോട് പറഞ്ഞു ദീപുനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ടൈം ആയെന്ന്.
പിന്നെ അവളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി.
രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.
മൂന്നാം നാൾ ദീപ്‌തി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. ഒരു സുന്ദരി കുട്ടിയെ.
അതിന്റെ സ്വന്തഷം ആയിരുന്നു പിന്നെ.
അമ്മയും മകളുംഒരു കുഴപ്പമില്ല. സുഖപ്രസവം ആയിരുന്നു.
രേഖ ആണേൽ ദീപുന്റെയും കുഞ്ഞിന്റെയുഉം ഇടാം വാലം ഉണ്ടായിരുന്നു. ജൂലിയും ഉണ്ടായിരുന്നു ഒപ്പത്തിന് ഒപ്പം.
എലിസബത് പിന്നെ അവൾക് ഇഷ്ടം ഉള്ളത് എല്ലാം വാങ്ങി കൊണ്ട് ആയിരുന്നു വന്നേ.
ഞാൻ ജൂലിയുടെ ഫോൺ വാങ്ങി ദീപ്തിയുടെ അമ്മയെ വിളിച്ചു ദീപ്തി ക് കൊടുത്തു.
സ്വന്തം മോൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി അറിഞ്ഞ അവളുടെ അമ്മക് എങ്ങനെ എങ്കിലും അവളെയും കുഞ്ഞിനേയും കാണണം എന്ന് ആഗ്രഹം ആയി എന്ന് വേണേൽ പറയാം.
അത് പിറ്റേ ദിവസം അവളുടെ അച്ഛനും സഹോദരങ്ങളും അറിയാതെ ഒരു ഹോസ്പിറ്റലിൽ വിസിറ്റ് ആയി മാറി.
പേടിച്ചു ആണേലും വന്നെങ്കിലും കുഞ്ഞിനേയും അവളെയും കണ്ട ശേഷം മോളെ നോക്കിക്കോളാണം കേട്ടോടാ എന്ന് പറഞ്ഞു ആ അമ്മ മടങ്ങി.
കുറച്ചു നേരം ചെലവ് അഴിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും
💬 Comments
View all comments