Chapter Title : വളഞ്ഞ വഴികൾ 32 [Trollan]
നടന്നത്."
"ഓ പിന്നെ രണ്ട് ദിവസം മാറി നിന്നാൽ ഈ പറയുന്ന എലിയ കുട്ടിയുടെ അവസ്ഥ എന്താകും."
"ഡാ ചെക്കാ...
ദേ എനിക്ക് വിടാൻ പോലും തോന്നുന്നില്ല. അപ്പോഴാ രണ്ട് ദിവസം നീ വിളിക്കാതെ ഇരുന്നാൽ.
അതൊക്കെ പോട്ടെ എന്റെ മോൾക് നീ എന്താടാ കൊടുത്തേ.
നീ ഇല്ലേ ഇപ്പൊ അവൾക് ജീവിക്കാൻ പോലും അസാധ്യം ആയി തുടങ്ങി എന്ന് തോന്നുന്നല്ലോ."
ഞാൻ ചിരിച്ചിട്ട്.
"എന്റെ എല്ലാവേദനകളും ദുഃഖങ്ങളും അവൾക് അറിയാം. എനിക്ക് കിട്ടിയ നിധി ആടോ തന്റെ മകൾ.
ഒരുപക്ഷെ എന്റെ പെണ്ണ് രേഖയെ ഞാൻ പ്രണയകിയുന്നതിനേക്കാൾ അവൾ എന്നെ സ്നേഹിക്കുന്നടേന്ന് എനിക്ക് ഉറപ്പാ."
എലിസബത് ചിരിച്ചിട്ട്.
"സ്വന്തം അനിയത്തിക്ക് വേണ്ടി സ്വന്തം തന്തയേ കൊല്ലാൻ പ്ലാൻ ഉണ്ടാക്കിയവൾ ആണ് അവൾ. ആ അവൾ നിന്നോടും നിന്റെ പെണ്ണിനോടും അസ്ഥിക് പിടിച്ച റിലേഷൻ ആണേൽ. പോന്നു മോനെ നിന്റെ മേത്തു ഒരു പോറൽ പോലും വീഴാതെ അവൾ നോക്കിക്കോളും എന്ന് ഈ എലിസബത് വാക് തരാം."
ഞാൻ ചിരിച്ചിട്ട്.
"എന്നെ ഇപ്പൊ ആർക്ക് എങ്കിലും തൊടാൻ കഴിയുമോ? എലിയാക്കുട്ടി."
എലിയ വന്നു എന്റെ തുടയിൽ കയറി ഇരുന്നു എന്റെ മുഖത്തേക് നോക്കിട്ട് പറഞ്ഞു.
"പള്ളി യിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആ പുറന്ബോക്ക് സ്ഥലം ഒറ്റയടിക്ക് നിരപ്പായി കിടക്കണം എങ്കിൽ അതിന്റെ പുറകിൽ നീ തന്നെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കം. കാരണം രണ്ടാളി പൊക്കത്തിൽ ഇരുന്ന മണ്ണും, മരവും എല്ലാം തൂത്തു വാരികൊണ്ട് പോകണമെങ്കിൽ ആ ചങ്ക്കുറ്റം നിനക്ക് അല്ലെ ഉള്ള്.
നീ ഉണ്ടാക്കി
💬 Comments
View all comments