0%

Chapter Title : വളഞ്ഞ വഴികൾ 32 [Trollan]

Author : Trollan Read All Parts 2.9K

ഞങ്ങൾ വളർന്നു. ഏറ്റവും വലിയ ടീസ്റ്റ് എന്നത്. പട്ടാകും പിന്നെ നാല് അഞ്ചു പേർക്കും മാത്രമേ ഞാൻ ആണ് അവരുടെ ബിനാമി സ്വത്തുകളുടെ ഉടമ എന്നത് അറിയൂ.

അവര്ക് അറിയാം ഞാൻ വളരുന്നത് കണ്ടാൽ എന്നെ തകർക്കാൻ പലരും ശ്രെമിക്കും. അതുകൊണ്ട് ആണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയത്.

ചെറിയ ഒരു കമ്പനി ആണ് തുടങ്ങി എങ്കിലും.

എതിരാളികൾ മണത്തു അറിഞ്ഞു വരുമ്പോഴേക്കും. എല്ലാം ഞാൻ ഉണ്ടാക്കിയ ചെറിയ കമ്പനികളും അതിലെ ബിനാമി സ്വത്തുകളും ചേർന്ന് ആരും തൊടാൻ കഴിയാത്ത വിധം ആയി കഴിഞ്ഞിരിക്കണം. ഇതായിരുന്നു ഞങ്ങളുടെ ടാർഗറ്റ്. അതേപോലെ തന്നെ ആയിരുന്നു എല്ലാം നടന്നു കൊണ്ടിരുന്നത്.

പല സ്ഥലത്ത്ഉം എന്റെ ആളുകൾ അവരുടേതായ ഒരു സാമ്രാജ്യം പണിത് കൊണ്ടിരുന്നു. എല്ലാം വളരെ ചെറിയ മാസം കൊണ്ട് തന്നെ. അതും ഞാൻ കൊള്ളയടിച്ച കാശ് വെച്ച് കൊണ്ട് ആയിരുന്നു തുടക്കം എങ്കിലും. അതിന്റെ എത്രയോ മടങ്ങ് ഇപ്പൊ ഞങ്ങൾ വളഞ്ഞ വഴികളിലൂടെ ഉണ്ടാക്കി കഴിഞ്ഞു അതെല്ലാം വീണ്ടും ലോറികളു ആയി മണ്ണ് മുതൽ കാശ് ഉണ്ടാകാൻ പറ്റുന്നത് എന്താണോ അതിലെല്ലാം ഞങ്ങൾ പയറ്റൻ തുടങ്ങി. പല പൊളിറ്റിക്സ് ലും ഞങ്ങൾ പതിയെ കൈ കടത്തി ഞങ്ങളുടെ ആവശ്യം നിറവേറ്റി എടുത്തു.

എന്റെ എതിരാളി എത്ര വലുതാണോ എന്നറിയാത്ത പക്ഷം ഞാൻ വളർന്നു കൊണ്ട് ഇരിക്കും എന്ന് ഞാൻ പട്ടയാടോ പറഞ്ഞിരുന്നു.

സമയം ഇരുണ്ടു തുടങ്ങിയപ്പോൾ പയേ എലിസബത്തിന്റെ അടുത്തേക് വിട്ട്. അവിടെ അവൾ എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

ഞാൻ ആണ് വന്നെന്ന് അറിഞ്ഞതോടെ അവൾ കതക്

💬 Comments

View all comments