0%

Chapter Title : വളഞ്ഞ വഴികൾ 33 [Trollan]

Author : Trollan Read All Parts 2.4K

മറുപടി കേക്കാൻ പേടിച്ചു ഇരിക്കുവാ ഇവിടെ ഒരാൾ. "

"എന്റെ ഗായത്രി ചേച്ചി... ഞാൻ ഒറ്റക്ക് നോക്കിയാൽ ഒന്നും ഇവനെ പിടിച്ചു നിർത്താൻ കഴിയില്ല. നിങ്ങളുടെ ഒക്കെ ബലത്തിൽ അല്ലെ ഞാൻ ആൾ ആകുന്നെ.

പിന്നെ ലെ ദീപുച്ചി.... ഒന്ന് പെറ്റു എന്ന് പറഞ്ഞു ഞാൻ നിർത്താൻ സമ്മതിക്കില്ല.... കെട്ടി ഇട്ട് ഞാൻ അവനെക്കൊണ്ട് ചെയ്യിപ്പിച്ചു മിനിമം ഒരു 2പെറുപ്പിക്കും."

അപ്പൊ തന്നെ ദീപ്പു.

"അമ്പാടി കേമി...

നീ എന്നെ കേട്ടിട്ട് ഉണ്ടാക്കാൻ നോക്കണ്ട. നിന്റെ ചെക്കൻ എന്നെ പെറുപ്പിച്ചു കൊല്ലാണ്ട് ഇരുന്നാൽ മതി.

പിന്നെ മിനിമം ഞാൻ വെച്ചേക്കുന്നത് 5ആണ്."

"കേട്ടോ ഏട്ടാ... ഏട്ടൻ കിട്ടിനി വിൽക്കേണ്ടി വരും ഇങ്ങനെ പോയാൽ."

"അജു... നീ എന്നാടാ ഇവളും ആയി."

"ചേച്ചി.."

രേഖ ഫോൺ മേടിക്കുന്നത് ഞാൻ കേട്ട്. "എന്താടി."

"യെ ഒന്നുല്ല ഏട്ടാ."

ഞാൻ ഫോൺ സ്‌പീക്കർ ഓഫ്‌ ആക്കാൻ നോക്കി എങ്കിലും ഗായത്രി സമ്മതിച്ചില്ല.

"ഒന്നുല്ല ഏട്ടാ ചേച്ചി വെറുതെ."

"നീ എന്റെ പെണ്ണ് അല്ലെ എന്നോട് അല്ലെ എല്ലാം പറയേണ്ടത്."

"അത്....

കുറച്ചു നാൾ ആയി ഏട്ടൻ എന്നെ അവോയ്ഡ് ചെയ്യുന്നപോലെ....

ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല......"

"അത്ര ഉള്ളോ.... എടി പെണ്ണെ ഞാൻ എന്റെ ബിസിനസ് ഒന്ന് വലുത് ആക്കാൻ ഉള്ള തിരക്കിൽ അല്ലെ ആയിരുന്നില്ലേ. എന്നാൽ അല്ലെ കിടിനി വിൽക്കാതെ എന്റെ പെണ്ണുങ്ങളെ പെറുപ്പിക്കാൻ കഴിയു.

ഞാൻ എന്നാ ഒരു കാര്യം ചെയുവാ.... ഗായത്രി പെണ്ണിനേയും കൊണ്ട് വീട്ടിലേക് ദേ വരുവാ."

"അയ്യൊ.. പയേ വന്നാൽ മതി. പിന്നെ ഗായത്രി ചേച്ചിയെ

💬 Comments

View all comments