Chapter Title : വളഞ്ഞ വഴികൾ 34 [Trollan]
കിടന്നു.
ഞാൻ അവളെ പുതപ്പ് ഇട്ട് മുടിയാ ശേഷം. എഴുന്നേറ്റ് ലുങ്കി എടുത്തു ഉടുത്തു.
ഇന്നലെ രണ്ടിനെയും ശെരിക്കും എടുത്തു ഇട്ട് പെരുമാറിയത് കൊണ്ട് ആകണം മേലിനു ഒക്കെ ഒരു വേദന.
ഞാൻ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ. മുറ്റത് രേഖ ആരോട് സംസാരിക്കുന്നത് കേട്ട് ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ഗായത്രിയുടെ കുഞ്ഞിനേയും എടുത്തു കൊണ്ട് കുറുക്ക് തീറ്റിച്ചു കൊണ്ട് നടക്കുവാ. അവൻ ആണേൽ രേഖയുടെ എളിയിൽ ഇരുന്നു എന്തോ കാര്യം ആയി പറയുന്നുണ്ട് പക്ഷെ മനസിലാകില്ല.
എന്നെ കണ്ടതും രേഖ.
"കുഞ്ഞിന് വിശക്കുന്നടേണ്ടന്ന് പോലും അറിയാതെ കുത്തി മറയുക ആയിരുന്നില്ലേ മുന്നാളും.."
"പോട്ടെടി... അവനു രേഖമ്മ ഉള്ളപ്പോൾ...
പിന്നെ എന്തിനാ അവന്റെ അമ്മ."
"അയ്യടാ സോപ്പ് ഇടല്ലേ..."
ഞാൻ ചിരിച്ചു.
പിന്നെ എന്നോട് പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു. ഗായത്രി പുലർച്ചെ എഴുന്നേറ്റ് കുറുക്ക് ഉണ്ടാക്കി യാ ശേഷം രേഖയോട് അവനു വിശന്നാൽ കൊടുക്കണം എന്ന് പറഞ്ഞിട്ട് വീണ്ടും വന്നു എന്റെ കൂടെ കിടന്നത് ആണ് പാവം.
ഞാൻ ഫ്രഷ് ആയി വന്നു.
അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റ് ഇരുന്നു.
ഗായത്രിയും തോർത്ത് എടുത്തു എണ്ണയും ആയി ബാത്‌റൂമിലേക്ക് ഓടി കുളിക്കാൻ.
പിന്നെ ഒരുമിച്ച് ഇരുന്നു ഫുഡ് കഴിച്ച ശേഷം ഞാൻ പുറത്തേക് ഇറങ്ങി.
MLA ടെ കൊലപാതകം മാത്രം ആയിരുന്നു മൊത്തം ചർച്ച ടൗണിൽ.
പട്ടായെ ഒക്കെ വിളിച്ചു മൊത്തം ഒന്ന് അന്നോഷിച്ചു.
ഉച്ച ആയപ്പോൾ എലിയയുടെ അടുത്ത് പോയി.
അവൾ ആണേൽ ഒരു കുസലും ഇല്ലാതെ ചെടികൾ നനച്ചു കൊണ്ട് നടക്കുക ആയിരുന്നു.
💬 Comments
View all comments