0%

Chapter Title : വളഞ്ഞ വഴികൾ 34 [Trollan]

Author : Trollan Read All Parts 2.9K

നേരം കഴിഞ്ഞു ദീപ്‌തി ഞങ്ങളെ വിളിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റത്.

"എന്നാ കിടപ്പാടി... ഉടു തുണി പോലും ഇല്ലാതെ.

ആരെങ്കിലും വന്നാൽ..

ചേ..

നാണക്കേട്."

രേഖ അവൾ എന്റെ നെഞ്ചിലേക് ചേർന്ന് കിടന്ന് ശേഷം ദീപുനെ നോക്കി പറഞ്ഞു.

"നമുക്ക് ഇനി പച്ചയായി ജീവിച്ചാലോ ദീപ്തി ചേച്ചി."

"എന്തോന്ന്."

"നമുക്ക് നേക്കഡ് ആയി."

ദീപുന്റെ കൈയിൽ നിന്ന് രേഖയുടെ മൃദവായ തടിച്ച കുണ്ടിക്ക് ഒരു വിക്ക് ആണ് കിട്ടിയേ.

രേഖ എഴുന്നേറ്റ് അവളുടെ ഡ്രസ്സ്‌ ഒക്കെ എടുത്തു ദീപുനെ ഒന്നും തീക്ഷണം ആയി നോക്കിട്ട് റൂമിലേക്കു നടന്നു.

ദീപ്തി എന്റെ നേരെ നോക്കി പറയാൻ വന്നതും.

രേഖ ഓടി വന്നു ദീപ്പു ഇട്ടിരുന്ന നൈറ്റി യിൽ ബ്രാ ടെ ലാസ്റ്റിക്ക് ഉണ്ടായിരുന്നു അതിൽ പിടിച്ചു വലിച്ചിട്ടു ഒരു വിടലും. റൂമിലേക്കു ഒരു ഓട്ടവും.

ദീപുന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പോയി.

ദീപ്പു കൈ വെച്ച് പുറം തീരുമം നോക്കിട്ട് നടക്കുന്നില്ല.

ദീപ്പു എന്റെ നേരെ നോക്കിയപ്പോൾ.

"കിട്ടില്ലേ."

ഞാൻ അവളുടെ പുറം തിരുമ്മിയപ്പോൾ.

"നീ ഇങ്ങനെ തിരുമ്മി തരുമ്പോൾ നല്ല സുഖം..."

"സോപ് ഇടല്ലേ."

"നിന്റെ പെണ്ണിന് കുറച്ച് കുറുമ്പ് കുടിട്ട് ഉണ്ട്."

"അപ്പൊ ഈ പറയുന്ന നിയോ.. ഞാൻ ഇവിടെ ഇല്ലാ എന്ന് അറിഞ്ഞു നിന്റെ അത്രയും കുറുമ്പ് ഒന്നും രേഖു ന്ന് ഇല്ലാട്ടോ."

"ഓ... നീയും നിന്റെ രേഖയും.. "

"ഡീ ഡീ...

അവൾ അല്ലെ നിന്റെ കുറുമ്പ് ഒക്കെ വിഡിയോ യും ഫോട്ടോയും എടുത്തു അയ്യക്കാറുണ്ട് കേട്ടോ."

ദീപുനു നാണം വന്നു തിരുമിത്

💬 Comments

View all comments