Chapter Title : വളഞ്ഞ വഴികൾ 34 [Trollan]
ഒക്കെ ഞാൻ എലിസബത്തിന്റെ എസ്റ്റേറ്റ് ഉണ്ട്. ജൂലി ആണ് എന്റെ കൈയിൽ നിന്ന് വാങ്ങിയത്."
"എന്നിട്ട് അവൾ എന്നോട് പറഞ്ഞില്ലാലോ. ദീപ്പു അറഞ്ഞാൽ സന്തോഷം ആകും."
"അതാ പറയാതെ ഞാനും അവളും. വേറെ ഒന്നും അല്ല അവൾ കുഞ്ഞിനേയും നോക്കി കുറച്ച് നാൾ കഴിയുമ്പോൾ നമുക്ക് അവളെ കൊണ്ട് പോയി കാണിക്കടോ."
"ഉം.
അതെ ദീപ്തി ചേച്ചിയുടെ പശു കടവിന് കുഞ്ഞു."
"ഉണ്ടായിട്ട് ഉണ്ട്.... ഞാൻ കാണാൻ പോയില്ല."
"നമുക്ക് ചേച്ചിയെയും കൊണ്ട് പോകട്ടോ."
"അഹ്."
ഞങ്ങൾ നടന്നു അവിടെ പറമ്പിന്റെ ഇടയിൽ കൂടെ ഒഴുകുന്ന കൈ തൊടിന്റെ (ചെറിയ തോട് ) അവിടെ അലക്കു കല്ലിൽ കയറി ഞാൻ ഇരുന്നു. അവൾ തൊടിൽ ഇറങ്ങി എന്നോട് വർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നു.
അപ്പോഴാണ് ജൂലി വിളിച്ചേ.
അവളും ഞങ്ങളുടെ ഇടയിലെ കട്ടുറുമ്പ് ആയ്യി.
അവൾക് ഞാനും രേഖ എന്ന് പറഞ്ഞാൽ ജീവൻ ആണ്.
അവൾ ബ്രേക്ക് ന്റെ ഇടയിൽ ആണ് വിളിച്ചത്.
തന്നെ വിളിക്കാൻ പറഞ്ഞു വിടണം കേട്ടോ എന്നെ എന്ന് രേഖയോട് പറഞ്ഞപ്പോൾ.
രേഖ പറഞ്ഞത്. ഞാൻ എന്റെ ഏട്ടനെ ആയുള്ള എല്ലാം കഴിഞ്ഞിട്ടേ അങ്ങോട്ട് വിടുന്നുള്ളു എന്ന് പറഞ്ഞു. നീ പോടീ കട്ടുറുബേ.
അവരുടെ സംസാരം കേൾക്കാൻ തന്നെ നല്ല സുഖം.
അടുത്ത ബുധൻ ആഴ്ച ആകുമ്പോൾ എന്റെ എല്ലാ ഇവിടത്തെ തീരും. പോയത് ഒക്കെ എഴുതി വെച്ചിട്ട് നിന്റെ കെട്ടിയോന്റെ സൂക്കേട് മാറ്റാൻ നിന്റെ കൂടെ തന്നെ ഉണ്ടാകും അതുകൊണ്ട് ബുധനാഴ്ച പിക്കപ്പ് ചെയ്യാൻ എന്റെ കോളേജിന്റെ ഫ്രണ്ടിൽ അതന്നെ നിന്റെ
💬 Comments
View all comments