0%

Chapter Title : വളഞ്ഞ വഴികൾ 34 [Trollan]

Author : Trollan Read All Parts 2.9K

ആളുകൾ ആടോ അജു നമ്മൾ."

അപ്പോഴാണ് എനിക്ക് ഓർമ വന്നേ.

എന്റെ അച്ഛന്റെ അച്ഛൻ കാലത്ത് ഒരു വലിയ പ്രേമണി ഒക്കെ ആയ്യിരുന്നു. വലിയ കുടുംബം 100ഓളം പേരുള്ള കൂട്ടുകുടുബം എന്നൊക്കെ കേട്ടിട്ട് ഉണ്ട്.

അന്ന് വാസൂരി പുണ്ടു വിളയാടി പോയപ്പോൾ രക്ഷപ്പെട്ടത് ഞങ്ങളുടെ ഫാമിലി മാത്രം. ബാക്കി എല്ലാം ആ മഹാമാരിയിൽ ചത്തു ഒടുങ്ങി.ഭൂപരീക്ഷകര നിയമം സ്വത്തുകളും കൊണ്ട് പോയി. ഞങ്ങൾ ആണുകുടുംബം ആയി ന്മാറി. ഇതെല്ലാം എനിക്ക് അച്ഛൻ പറഞ്ഞു തന്ന കേട്ടറിവേ എനിക്കും രേഖകും ഉള്ള്. കാരണം അച്ഛന്റെ ചെറുപ്പകാലത് നടന്നത് ആയിരുന്നു.

"അതെ... എന്നാലും."

"ഒരു എന്നാലും ഇല്ലാ. ദീപ്‌തി, ജൂലി, ഗായത്രി, ഞാൻ പിന്നെ മഠത്തിൽ ഉള്ള അവളെയും കൂട്ടിയാൽ... നമ്മുടെ കാലമാ. നിന്റെ കൈയിൽ ആണ് ഞങ്ങൾ."

"അതെ. ഞാൻ പരിശ്രമിക്കാം."

"പിന്നെ ഞങ്ങൾ മാത്രം വേണ്ടാട്ടോ... നല്ല വിളവ് സ്ഥലം കിട്ടുവാണേൽ ഇൻവെസ്റ്റ്‌ ചെയ്തരെ.

അതും പറഞ്ഞു പബ്ലിക് എങ്ങാനും ഇൻവെസ്റ്റ്‌ ചെയ്താൽ. ബ്ലഡി മോനെ ഞങ്ങള്‌ക് ഉള്ള ആശ്രയം അട്ടോ."

ഞാൻ ചിരിച്ചിട്ട്.

"എന്റെ ബിസിനസ് ഇപ്പൊ നന്നായി കയറിട്ടു ഉണ്ടാടി. കൊറയെ പാർട്ണർസ് വന്നിട്ട് ഉണ്ട്. ഞാൻ ഹാപ്പിയാ."

അവൾ എന്നെ കെട്ടിപിടിച്ചിട്ട്.

"നമുക്ക് എല്ലാം മറാകാം..... പുതിയ ഒരു വഴി നമ്മൾ തന്നെ ഉണ്ടാകാം."

അവളെ കെട്ടിപിടിച്ചു ഞാൻ മനസിൽ പറഞ്ഞു. എനിക്ക് വളഞ്ഞ വഴിയേ പോയി ശീലം അയാടോ. പഴയതിന്റെ കണക് ഒക്കെ വീട്ടി തുടങ്ങി കൊണ്ട് ഇരിക്കുന്നു.

അങ്ങനെ ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു.

ദീപ്‌തി ഒക്കെ നല്ല ഉറക്കം

💬 Comments

View all comments